കൂടത്തായി കേസ്; സാക്ഷി വിസ്താരം 16ന് പുനരാരംഭിക്കും

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​യി​ൽ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലെ സാ​ക്ഷി​വി​സ്താ​രം 16ന് ​തു​ട​രും. 16 മു​ത​ൽ ന​വം​ബ​ർ 27വ​രെ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​ൻ മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ തീ​രു​മാ​നി​ച്ചു. ര​ണ്ടാം പ്ര​തി മാ​ത്യു എ​ന്ന ഷാ​ജി​ക്ക് ജ​യി​ലി​ൽ വീ​ണ് പ​രി​ക്കേ​റ്റ​ത് ഭേ​ദ​മാ​വാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വി​സ്താ​രം മാ​റ്റി​യി​രു​ന്ന​ത്. 16ന് ​മൂ​ന്നാം സാ​ക്ഷി ബാ​വ​യു​ടെ പ്ര​തി​ഭാ​ഗം എ​തി​ർ വി​സ്ത​രി​ക്കാ​നാ​ണ് നി​ശ്ച​യി​ച്ച​ത്. നേ​ര​ത്തേ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ബി.​എ. ആ​ളൂ​രി​ന്റെ അ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ക്രോ​സ് വി​സ്താ​രം മാ​റ്റി​യി​രു​ന്ന​ത്. ഒ​ന്നാം…

Read More