കൊല്ലം ബൈപ്പാസിലുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ മുന്ന് പേർ മരിച്ചു

കൊല്ലം ബൈപ്പാസിൽ വെച്ച് നടന്ന രണ്ട് വാഹനാപകടങ്ങളിൽ മൂന്നു മരണം. മങ്ങാട് പാലത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിൻറെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം. മങ്ങാട് ഉണ്ടായ ബൈക്ക് അപകടത്തിൽ കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരൻ മരിച്ചു. ജില്ലാ കലക്ടറുടെ ഓഫീസിലെ ജൂനിയർ…

Read More