ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ ഈദ് ഓണം ആഘോഷം നടത്തി

ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും അംഗങ്ങൾക്ക് താങ്ങും തണലുമാവുക. പ്രതിസന്ധിഘട്ടങ്ങളിൽ അവരെ ചേർത്ത് പിടിക്കുക… കൃത്യമായ ഇടപെടലുകളിലൂടെ സാധ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തുക എല്ലാറ്റിനുമുപരി അംഗങ്ങൾ തമ്മിൽ ഒരു ദൃഢമായ സ്‌നേഹബന്ധം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ മെഡിക്കൽ ക്യാമ്പ്, ചികിത്സാ സഹായങ്ങൾ, ആരോഗ്യ സംബന്ധമായ ക്‌ളാസുകൾ, ജോലി സംബന്ധമായ വിഷയങ്ങളിൽ കഴിയാവുന്ന സഹായമെത്തിക്കൽ, നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിച്ചവർക്ക് ടിക്കറ്റ് എടുത്തു നൽകിയത്, ഹെൽത്ത് കാർഡ് സംവിധാനം…

Read More