കെഎംസിസി ജിദ്ദ കോഴിക്കോട് ജില്ലാ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സോക്കർ ഫെസ്റ്റ് സീസൺ രണ്ട്’ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജനുവരി 30 ന് വ്യാഴാഴ്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹ്ജർ എമ്പറോർ സ്റ്റേഡിയത്തിൽ രാത്രി ഒമ്പത് മണിക്കാരംഭിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരക്കും. വിൻസ്റ്റാർ എഫ്.സി ജിദ്ദ, അബീർ സലാമതക് എഫ്.സി, സംസം മദീന, സമ യുനൈറ്റഡ്, ഇത്തിഹാദ്, സാഗോ എഫ്.സി, അമിഗോസ് എഫ്.സി ജിദ്ദ, ഫോൺ വേൾഡ് തുടങ്ങിയ ടീമുകളാണ്…

Read More

കെഎംസിസി വനിതാ വിംഗ് കമ്മിറ്റി രൂപീകരിച്ചു

ദു​ബൈ മ​ണ​ലൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ വ​നി​ത വി​ഭാ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഫ​രീ​ദ ഷ​ഫീ​ഖ് (പ്ര​സി​ഡ​ന്‍റ്), ഹ​സീ​ന ത​സ്നീം (ജ​ന.​സെ​ക്ര​ട്ട​റി), ജാ​സി​റ ഉ​സ്മാ​ൻ (ട്ര​ഷ​റ​ർ), ജെ​ഷി ഷം​സു​ദ്ദീ​ൻ, റ​ഹീ​ല ഷാ​ജ​ഹാ​ൻ (വൈ. ​പ്ര​സി​ഡ​ന്‍റു​മാ​ർ), മെ​ഹ്നാ​സ് സ​ലാം, നി​ഷി​ദ നൗ​ഫ​ൽ (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. വ​നി​ത വി​ങ്​ ജി​ല്ല ജ​ന.​സെ​ക്ര​ട്ട​റി ഫ​സ്ന ന​ബീ​ൽ ആ​ണ്​ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. അ​ൽ ഇ​ത്തി​ഹാ​ദ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഷ​ക്കീ​ർ കു​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ…

Read More

അബുദാബി കെഎംസിസി ഓൾ ഇന്ത്യ കബഡി ടൂർണമെന്റ് ഞായറാഴ്‌ച

അബുദാബി സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ കബഡി ടൂർണമെന്റ് ഞായറാഴ്‌ച മുഷ്‌രിഫ് ലിവ ഇന്റർനാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. കേരളത്തിലെ എട്ടു ജില്ലകളെ പ്രതിനിധീകരിച്ചു ഇന്ത്യയിലെ പ്രമുഖ കബഡി ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. ഫ്രണ്ട്സ് ആറാട്ടുകടവ് ( പാലക്കാട് ),ന്യൂ മാർക്ക് മാംഗ്ലൂർ(കാസർഗോഡ്),റെഡ് വേൾഡ് കൊപ്പൽ (എറണാകുളം), ബ്രദേഴ്സ് കണ്ടൽ(മലപ്പുറം ) എന്നീ ടീമുകൾ ഗ്രൂപ്പ് എ യിലും റെഡ് സ്റ്റാർ ദുബായ്(ത്രിശൂർ), ടീം…

Read More

കെ.​എം.​സി.​സി യു.​എ.​ഇ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കും; 1000 പേ​ർ ര​ക്ത​ദാ​നം ചെ​യ്യും

 കെ.​എം.​സി.​സി യു.​എ.​ഇ​യു​ടെ 53ാം ദേ​ശീ​യ ദി​നം അ​തി​വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ര​ണ്ടി​ന് ദു​ബൈ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്‍റ​റി​ൽ കൈ​ൻ​ഡ്നെ​സ്സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ടീ​മു​മാ​യി സ​ഹ​ക​രി​ച്ച്​ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ, മ​ണ്ഡ​ലം, ജി​ല്ല, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, വ​നി​ത കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ആ​യി​രം പേ​ർ ര​ക്ത​ദാ​നം ചെ​യ്യും. കൂ​ടാ​തെ അ​റ​ബ് പ്ര​മു​ഖ​ര്‍, വി​വി​ധ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍…

Read More

സലാല കെ.എം.സി.സി വനിത ഭാരവാഹികളെ തെരഞ്ഞെടുത്തു

സലാല കെ.എം.സി.സി വനിത വിംഗ് പ്രസിഡന്റായി റൗള ഹാരിസ് തങ്ങൾ, ജനറൽ സെക്രട്ടറി ഷസ്‌ന നിസാർ, ട്രഷറർ സഫിയ മനാഫ് എന്നിവരെ തെരഞ്ഞെടുത്തു. നാല് രക്ഷാധികാരികളെയും നാല് വൈസ് പ്രസിഡന്റുമാരും, നാല് സെക്രട്ടറിമാരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.എം.സി.സി ഹാളിൽ നടന്ന ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റഷീദ് കൽപറ്റ, ജാമൽ കെ.സി. എന്നിവർ തെരഞ്ഞെടുപ്പിന് നേത്യത്വം നൽകി. മുസ്‌ലിം ലീഗ് ജില്ലാ നേതാവ് മുഹമ്മദലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നേതാക്കളായ നാസർ കമൂന, ഹാഷിം കോട്ടക്കൽ,…

Read More

സൗദി കെഎംസിസി സുരക്ഷാ പദ്ധതിയിൽ നിരവധി പ്രവാസികൾ അണിചേർന്നതായി ഭാരവാഹികൾ

സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിരവധി പ്രവാസികൾ അണിചേർന്നതായി ഭാരവാഹികൾ. 2025 ലേക്കുള്ള അംഗത്വ കാമ്പയിൻ ഒക്ടോബർ 15 മുതൽ ആരംഭിച്ചപ്പോൾ തന്നെ നൂറുകണക്കിന് പ്രവാസികളാണ് അംഗത്വം പുതുക്കാനും പുതുതായി അംഗമാകാനും രംഗത്തുള്ളതെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവർ അറിയിച്ചു. നവംബർ 15 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിൽ സൗദിയിലെ മുഴുവൻ പ്രവാസികളും അണിചേരണമെന്നും ഒട്ടേറെ പുതുമകളുമായാണ് പദ്ധതി പ്രവാസികൾക്കിടയിലേക്ക് എത്തുന്നതെന്നും…

Read More

ദുബൈ കെ.എം.സി.സി മെഗാ മെഡിക്കൽ ക്യാമ്പ് ഈ മാസം 18ന്

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ലാ ക​മ്മി​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. ദു​ബൈ​യി​ലെ അ​ബീ​ർ അ​ൽ​നൂ​ർ പോ​ളി ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച്‌ ആ​ഗ​സ്റ്റ്‌ 18ന്‌ ​ദേ​ര ഫു​ർ​ജ്‌ മു​റാ​റി​ലെ ക്ലി​നി​ക്കി​ലാ​ണ്‌ ക്യാ​മ്പ്‌. ക്യാ​മ്പി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം അ​ബു​ഹൈ​ൽ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ ഹ​നീ​ഫ്‌ ചെ​ർ​ക്ക​ള, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ലി​ന്‌ ന​ൽ​കി നി​ർ​വ​ഹി​ച്ചു. സൗ​ജ​ന്യ ജീ​വി​ത ശൈ​ലി രോ​ഗ​നി​ർ​ണ​യ​ത്തി​നു പു​റ​മെ മെ​ഡി​ക്ക​ൽ, ഡെ​ന്റ​ൽ സ്ക്രീ​നി​ങ്, ഹോ​മി​യോ​പ്പ​തി പ​രി​ശോ​ധ​ന​ക​ൾ…

Read More

വിമാന യാത്ര നിരക്കുവര്‍ധന; കെഎംസിസി ഡയസ്‌പോറ സമ്മിറ്റ് ആഗസ്റ്റ് 8 ന് ഡല്‍ഹിയില്‍

സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസികളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 8ന് ഡല്‍ങി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധിളും പങ്കെടുക്കും.കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അബുദാബി കെഎംസിസി, ഡല്‍ഹി കെഎംസിസിയുടെയും സഹകരണത്തോടെ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ കൂട്ടായ്മയിലാണ് സമ്മിറ്റ്…

Read More

സമായിൽ ഏരിയ കെഎംസിസി ഈദ് സ്നേഹ സംഗമം

സ​മാ​യി​ൽ ഏ​രി​യ കെ.​എം.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​ദ് സ്നേ​ഹസം​ഗ​മം മു​റൂ​ജ് സ​മാ​യി​ൽ ഫാ​മി​ൽ ന​ട​ത്തി. അം​ഗ​ങ്ങ​ളെ​യും അ​നു​ഭാ​വി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്തി​യ വി​വി​ധ​യി​നം ക​ളി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഗ​മ​ത്തി​നു മാ​റ്റു​കൂ​ട്ടി. കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ്‌ കി​ണവ​ക്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​മാ​യി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് യൂ​സു​ഫ് ചേ​റ്റു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ഹാ​ൻ അ​ൽ ഖു​വൈ​ർ ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി​റാ​ജ് ഹം​ദാ​ൻ, മു​സ​മ്മി​ൽ, ന​സൂ​ർ ച​പ്പാ​ര​പ്പ​ട​വ്,…

Read More

കാസർഗോഡ് പാസ്പോർട്ട് സേവാ കേന്ദ്രം പൂർണസജ്ജമാക്കണം ; കെഎംസിസി

ജി​ല്ല ആ​സ്ഥാ​ന​ത്ത്‌ അ​നു​വ​ദി​ച്ച പാ​സ്പോ​ർ​ട്ട്‌ സേ​വ കേ​ന്ദ്രം നാ​മ​മാ​ത്ര​മാ​ണെ​ന്നും മ​റ്റു സേ​വ കേ​ന്ദ്ര​ങ്ങ​ളെ​പ്പോ​ലെ പൂ​ർ​ണ​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്‌ ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ അ​പേ​ക്ഷ​ക​ർ​ക്ക്‌ ഏ​റെ പ്ര​തീ​ക്ഷ പ​ക​ർ​ന്ന് തു​ട​ക്കം കു​റി​ച്ച ജി​ല്ല ആ​സ്ഥാ​ന​ത്തെ പാ​സ്​​പോ​ർ​ട്ട്‌ സേ​വ കേ​ന്ദ്രം വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞും വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ പ​രി​മി​തി​ക​ളാ​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും അ​പ്പോ​യി​ന്‍റ്മെ​ന്റ്‌ സ്ലോ​ട്ടു​ക​ൾ ല​ഭ്യ​മാ​കാ​ൻ ദീ​ർ​ഘ​നാ​ളു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യ​തി​നാ​ൽ ഭൂ​രി​ഭാ​ഗം പേ​രും ഇ​പ്പോ​ഴും ജി​ല്ല​ക്ക്‌ പു​റ​ത്തു​ള്ള കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും ജി​ല്ല ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു….

Read More