റിയാദിൽ പുതിയ വിമാനത്താവളം ; കിങ് സൽമാൻ എയർപോർട്ടിന്റെ ഡിസൈൻ, നിർമാണ കരാറുകളിൽ ഒപ്പുവച്ചു

സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലൊ​ന്നാ​യ കി​ങ്​ സ​ൽ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​​ന്‍റെ ഡി​സൈ​ൻ, നി​ർ​മാ​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ (പി.​ഐ.​എ​ഫ്) കീ​ഴി​ൽ രൂ​പ​വ​ത്​​ക​രി​ച്ച കി​ങ്​ സ​ൽ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്പ​നി​ വാ​സ്തു​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ക​ൺ​സ്ട്ര​ക്ഷ​ൻ, എ​യ​ർ ട്രാ​ഫി​ക് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നീ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് അ​ന്താ​രാ​ഷ്​​ട്ര, പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളു​മാ​യാ​ണ്​ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ട​ത്. റി​യാ​ദ് ന​ഗ​ര​ത്തി​ലും മ​ധ്യ​പ്ര​വി​ശ്യ​യി​ലും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​​ന്‍റെ​യും യാ​ത്രാ,ച​ര​ക്ക്​ ഗ​താ​ഗ​ത​ത്തി​​ന്‍റെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​കാ​ൻ പോ​കു​ന്ന കി​ങ്​ സ​ൽ​മാ​ൻ അ​ന്താ​രാ​ഷ്​​ട്ര…

Read More

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങി സൗദിയിലെ കിംങ് സൽമാൻ എയർപോർട്ട്

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് റിയാദിലെ കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട്. പുതിയ വിമാനത്താവളം 2030തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആറ് ഭീമൻ റൺവേകൾ അടങ്ങുന്നതായിരിക്കും വിമാനത്താവളം. ഇതുവഴി ഒന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് കരുതുന്നത്. 23 ബില്യൺ പൗണ്ട് ചിലവിലാണ് പുതിയ വിമാനത്താവളം നിർമിക്കുന്നത്. 57 ചതുരശ്ര കിലോമീറ്ററിലാണ് വിമാനത്താവളം. ഇതോടൊപ്പം 12 ചതുരശ്ര കിലോമീറ്ററിൽ തയ്യാറാവുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകൾ യാത്രക്കാർക്ക് പുതിയ ഷോപ്പിംഗ് അനുഭവവും നൽകും. ഫോസ്റ്റർ പാർട്ണേഴ്സ് എന്ന…

Read More