കിംഗ് സൽമാൻ റോയൽ സംരക്ഷിത വനം ; ദേശാടന പക്ഷികളുടെ ഇഷ്ട താവളം

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​കൃ​തി സം​ര​ക്ഷി​ത പ്ര​ദേ​ശ​മാ​യ കി​ങ് സ​ൽ​മാ​ൻ റോ​യ​ൽ റി​സ​ർ​വ് വ​നം അ​പൂ​ർ​വ ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി മാ​റു​ന്നു. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന അ​പൂ​ർ​വ ദേ​ശാ​ട​ന​പ​ക്ഷി​ക​ള​ട​ക്കം ശൈ​ത്യ​കാ​ല​ത്ത്​ ഈ ​സം​ര​ക്ഷി​ത വ​ന​ത്തി​ലെ​ത്തു​ന്നു. അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന ‘ഗ്രേ ​ഹെ​റോ​ൺ(​ചാ​ര​മു​ണ്ടി)’ പ​ക്ഷി​യു​ടെ സാ​ന്നി​ധ്യം ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശീ​ത​കാ​ല​ത്ത് മാ​ത്രം എ​ത്തു​ന്ന ഗ്രേ ​ഹെ​റോ​ണി​ന്റെ നീ​ളം 98 സെ​ന്റി​മീ​റ്റ​റാ​ണെ​ങ്കി​ലും അ​തി​​ന്റെ ചി​റ​കു​ക​ൾ 195 സെ​ന്റി​മീ​റ്റ​റോ​ളം വി​ട​ർ​ത്താ​ൻ ക​ഴി​യും. പൊ​തു​വെ ഇ​വ​യു​ടെ ഭാ​രം…

Read More

സൽമാൻ രാജാവിൻ്റെ അതിഥികളായ രണ്ടാമത് സംഘം ഉംറ നിർവഹിക്കാൻ മദീനയിലെത്തി

‘ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​ജ്ജ്​ ഉം​റ പ​ദ്ധ​തി’​ക്ക്​ കീ​ഴി​ൽ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യി ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന്​ വ​രു​ന്ന ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ ര​ണ്ടാ​മ​ത്തെ സം​ഘം മ​ദീ​ന​യി​ലെ​ത്തി. പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളു​മാ​യി 250 ഉം​റ തീ​ർ​ഥാ​ട​ക​ർ സം​ഘ​ത്തി​ലു​ണ്ട്. സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ​ദ്ധ​തി​യി​ലെ ര​ണ്ടാ​മ​ത്തെ ഈ ​സം​ഘം 14 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 1,000 പേ​രാ​ണ്​ ഈ ​വ​ർ​ഷം സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യി ഉം​റ​ക്കെ​ത്തു​ന്ന​ത്. 250 പേ​ര​ട​ങ്ങു​ന്ന ആ​ദ്യ​സം​ഘം പു​ണ്യ​ഭൂ​മി​യി​ലെ​ത്തി ഉം​റ നി​ർ​വ​ഹി​ച്ച്​…

Read More

സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തും ; നിർദേശം നൽകി സല്‍മാന്‍ രാജാവ്

സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തും. മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത്. വിവിധ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തും. 

Read More

സൽമാൻ രാജാവിൻ്റ അതിഥികൾ ; 66 രാജ്യങ്ങളിൽ നിന്നുള്ള 1000 പേർക്ക് ഉംറ തീർത്ഥാടനത്തിന് ക്ഷണം

സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യി 66 രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന്​ ആ​യി​രം​ പേ​ർ​ക്ക്​ ഉം​റ തീ​ർ​ഥാ​ട​നം ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി സൗ​ദി അ​റേ​ബ്യ.എ​ല്ലാ വ​ർ​ഷ​വും ഇ​തു​പോ​ലെ 1000പേ​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കാ​റു​ണ്ട്. ഈ ​വ​ർ​ഷ​വും അ​ത്ര​യും ​പേ​രെ​ത്തി ഉം​റ നി​ർ​വ​ഹി​ക്കും.66 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​വ​ർ നാ​ല്​ ഗ്രൂ​പ്പു​ക​ളാ​യാ​ണെ​ത്തു​ക. ഇ​തി​നു​ള്ള അ​നു​മ​തി സ​ൽ​മാ​ൻ രാ​ജാ​വ് ന​ൽ​കി. മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​ജ്ജ്, ഉം​റ, സി​യാ​റ പ്രോ​ഗ്രാ​മി’​ന്​ കീ​ഴി​ലാ​ണ്​ ഈ ​തീ​ർ​ഥാ​ട​ക​ർ​ക്ക്​ വ​രാ​നും ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കു​ക. തീ​ർ​ഥാ​ട​ക​രു​ടെ മു​ഴു​വ​ൻ ചെ​ല​വു​ക​ളും സൗ​ദി ഭ​ര​ണ​കൂ​ട​മാ​ണ്​ വ​ഹി​ക്കു​ക….

Read More

വിജയകരമായ രീതിയിൽ ഹജ്ജ് സംഘാടനം നിർവഹിച്ചു; സൗദി അറേബ്യക്ക് അഭിനന്ദനമറിയിച്ച് യു.എ.ഇ ഭരണാധികാരികൾ

വിജയകരമായ രീതിയിൽ ഹജ്ജ് സംഘാടനം നിർവഹിച്ചതിന് സൗദി അറേബ്യക്ക് അഭിനന്ദനമറിയിച്ച് യു.എ.ഇ ഭരണാധികാരികൾ രം​ഗത്ത്. സൽമാൻ രാജാവിനെയാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദനമറിയിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും അഭിനന്ദനമറിയിച്ചിട്ടുണ്ട്.

Read More

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില തൃപ്തികരം; സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന മന്ത്രി സഭയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കിരീടാവകാശി. ഉയർന്ന ശരീര താപനിലയും സന്ധിവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് രാജാവ് ഞായറാഴ്ച മുതൽ കൊട്ടാരത്തിലെ റോയൽ ക്ലിനിക്കിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാണ്. ജിദ്ദയിലെ അൽ സലാം റോയൽ പാലസ് ക്ലിനിക്കിലെ പരിശോധനയിൽ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് ആൻറിബയോട്ടിക്കുകൾ…

Read More

സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാൻ അവസരം

സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാൻ അവസരം. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിലാണ് ഈ വർഷം വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകർക്ക് അനുമതി നൽകിയത്. മതകാര്യ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള തീർഥാടകർക്ക് ആതിഥ്യമരുളാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും, മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലതീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി അറിയിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും…

Read More