ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ രാജാവ്

പ്രസിഡന്‍റിന്‍റെ ക്ഷണപ്രകാരം ഫ്രാൻസിലെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. പാരിസിലെ എലിസി കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക ബഹുമതികളോടെ കൊട്ടാരത്തിലേക്കാനയിച്ച ഹമദ് രാജാവിനെ ഫ്രഞ്ച് പ്രസിസന്‍റ് സ്വീകരിച്ചു. ക്ഷ‍ണത്തിനും ഊഷ്മള സ്വീകരണത്തിനും പ്രസിഡന്‍റിന് ഹമദ് രാജാവ് നന്ദി അറിയിച്ചു. കൂടാതെ ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രസിഡന്‍റിന്‍റെ ശ്രമങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ഇരു നേതാക്കളും അവലോകനം…

Read More

ഒമാനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ രാജാവ് മടങ്ങിയെത്തി

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യും ഒമാനിലെ ര​ണ്ടു​ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ബ​ഹ്റൈ​ൻ രാ​​ജാ​​വ് ഹ​​മ​​ദ് ബി​​ൻ ഈ​​സ ആ​ൽ ഖ​​ലീ​​ഫ രാജ്യത്ത് മ​ട​ങ്ങിയെത്തി. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​കം, ശാ​സ്ത്രം, സാ​മൂ​ഹി​കം, ആ​രോ​ഗ്യം, മാ​ധ്യ​മം, സാ​മ്പ​ത്തി​കം, ഭ​ക്ഷ്യ​സു​ര​ക്ഷ, മു​നി​സി​പ്പ​ൽ ജോ​ലി, കാ​ലാ​വ​സ്ഥാ ശാ​സ്ത്രം, മ​റ്റു മേ​ഖ​ല​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന 25 ധാ​ര​ണ​പ​ത്ര​ങ്ങ​ൾ, ക​രാ​റു​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ് പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ക്കു​ക​യു​ണ്ടാ​യി. ഒമാൻ സു​ൽ​ത്താ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ സാ​ഹോ​ദ​ര്യ…

Read More

ജിസിസി ഉച്ചകോടി ; ബഹ്റൈൻ രാജാവിന് ക്ഷണം

ഡി​സം​ബ​ർ ഒ​ന്നി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് ക്ഷ​ണം. ബ​ഹ്‌​റൈ​ൻ രാ​ജാ​വി​നെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ക​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ കൈ​മാ​റി. ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​മാ​യി അ​ൽ യ​ഹ്‌​യ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റി​യ​ത്. അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​യെ ഗു​ദൈ​ബി​യ കൊ​ട്ടാ​ര​ത്തി​ൽ കി​രീ​ടാ​വ​കാ​ശി…

Read More

ജി.സി.സി ഉച്ചകോടി ; ബഹ്റൈൻ രാജാവിന് ക്ഷണക്കത്ത് കൈമാറി

ഡി​സം​ബ​ർ ഒ​ന്നി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് ക്ഷ​ണം. ബ​ഹ്‌​റൈ​ൻ രാ​ജാ​വി​നെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ക​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ കൈ​മാ​റി. കു​വൈ​ത്തും ബ​ഹ്റൈ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​മാ​യി അ​ൽ യ​ഹ്‌​യ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ക്ഷ​ണ​ക്കത്ത്…

Read More

സൗ​ദി ശൂറ കൗ​ൺസിൽ അധ്യക്ഷനെ സ്വീകരിച്ച് ബഹ്റൈൻ രാജാവ്

സൗ​ദി ശൂ​റ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഇ​ബ്രാ​ഹിം ആ​ലു​ശൈ​ഖി​നെ ബ​ഹ്​​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ബ​ഹ്‌​റൈ​ൻ-​സൗ​ദി ബ​ന്ധ​ങ്ങ​ളും ഇ​രു രാ​ജ്യ​ങ്ങ​ളു​ടേ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ഹ​മ​ദ് രാ​ജാ​വ് അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു. സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് രാ​ജാ​വി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദ് രാ​ജ​കു​മാ​ര​ന്‍റെ​യും ആ​ശം​സ​ക​ളും ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഇ​ബ്രാ​ഹിം ആ​ലു​ശൈ​ഖ് അ​റി​യി​ച്ചു. ത​ന്റെ…

Read More

ബഹ്റൈൻ രാജാവ് ചൈനയിൽ ; പ്രൌഢഗംഭീര സ്വീകരണം ഒരുക്കി ചൈന

ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ചൈ​ന​യി​ലെ​ത്തി. ചൈ​നീ​സ്​ പ്ര​സി​ഡ​ന്‍റ്​ ഷീ ​ജീ​ൻ​പി​ങ്ങി​ന്‍റെ ക്ഷ​ണ​മ​നു​സ​രി​ച്ചാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ചൈ​ന ന​ന്ദ​ർ​ശ​നം. അ​റ​ബ്, ചൈ​നീ​സ്​ സ​ഹ​ക​ര​ണ ഓ​പ​ൺ ഫോ​റ​ത്തി​ലും ഹ​മ​ദ് രാ​ജാ​വ് പ​​​ങ്കെ​ടു​ക്കും. രാ​ജാ​വി​നെ ചൈ​നീ​സ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഹു​വാ​യ് ജി​ൻ​പെ​ങ് സ്വീ​ക​രി​ച്ചു. ചൈ​ന​യി​ലെ ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​ർ ഡോ. ​മു​ഹ​മ്മ​ദ് ഗ​സ്സാ​ൻ അ​ദ്‌​നാ​ൻ ശൈ​ഖോ, ബ​ഹ്‌​റൈ​നി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ നി ​രു​ചി, ഹോ​ങ്കോ​ങ്ങി​ലെ ബ​ഹ്‌​റൈ​ൻ കോ​ൺ​സ​ൽ ഓ​സ്കാ​ർ ചൗ ​തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 1989 ലാ​ണ്​ ഔ​ദ്യോ​ഗി​ക​മാ​യി…

Read More

ഹ്രസ്വ സന്ദർശനം ; ബഹ്റൈൻ രാജാവ് ജോർദാനിൽ

ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ ജോ​ർ​ഡ​നി​ലെ​ത്തി. ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല അ​ൽ​ഥാ​നി ബി​ൻ അ​ൽ ഹു​സൈ​നു​മാ​യി അ​​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച​യും ച​ർ​ച്ച​യും ന​ട​ത്തും. മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും അ​വ​യി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും ച​ർ​ച്ച​യാ​വും. ബ​ഹ്​​റൈ​നും ജോ​ർ​ഡ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടാ​ൻ സ​ന്ദ​ർ​ശ​നം കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Read More

ഖത്തർ- ബഹ്റൈൻ പാലം നിർമാണം ഉടൻ ; ഖത്തർ പ്രധാനമന്ത്രിയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലയിലും ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുന്നതിനൊപ്പം പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയായി. ഖത്തർ– ബഹ്റൈൻ പാലം പദ്ധതി നിർമാണം ഉടൻ തുടങ്ങാനും ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യവും ഇരുനേതാക്കളും ചർച്ച…

Read More