ഇറാൻ പ്രസിഡന്റിന്റെ മരണം ; അനുശോചനം അറിയിച്ച് ഹമദ് രാജാവ്

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം റ​ഈ​സി​യു​ടെ നി​ര്യാ​ണ​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ്​ അ​ലി ഖാം​ന​ഇ​ക്ക്​ അ​നു​​ശോ​ച​ന​മ​റി​യി​ച്ചു.റ​ഈ​സി​യു​ടെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും മ​ര​ണ​ത്തി​ൽ ബ​ഹ്​​റൈ​ൻ ജ​ന​ത​യു​ടെ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും ഇ​റാ​ൻ നേ​തൃ​ത്വ​ത്തി​നും ജ​ന​ത​ക്കും അ​റി​യി​ക്കു​ന്ന​താ​യും പ​രേ​ത​രു​ടെ ബ​ന്ധു​ജ​ന​ങ്ങ​ൾ​ക്ക്​ ക്ഷ​മ​യും സ​ഹ​ന​വും കൈ​​ക്കൊ​ള്ളാ​ൻ സാ​ധി​ക്ക​​​ട്ടെ​​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. പ്ര​ധാ​ന​മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ലാ​ണ് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​യും കൊ​ല്ല​പ്പെ​ട്ട​ത്. ഇ​​റാ​​ന്റെ…

Read More

അറബ് ലീഗ് ഉച്ചകോടി ; ഹമദ് രാജാവിന്റെ ശ്രമങ്ങളെ പ്രകീർത്തിച്ച് വിദ്യാഭ്യാസ മന്ത്രി

അ​റ​ബ് ലീ​ഗ് ഉ​ച്ച​കോ​ടി​യു​ടെ 33മ​ത് സ​മ്മേ​ള​ന​ത്തി​ന്, നേ​തൃ​ത്വം ന​ൽ​കി​യ ഹ​മ​ദ് രാ​ജാ​വി​ന്റെ ശ്ര​മ​ങ്ങ​ളെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ജു​മ പ്ര​ശം​സി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ സ​മ​വാ​യം കൈ​വ​രി​ക്കു​ന്ന​തി​ന് ഈ ​നേ​തൃ മി​ക​വും വൈ​ദ​ഗ്ധ്യ​വും സ​ഹാ​യ​ക​മാ​യി. സം​ഘ​ർ​ഷ​ങ്ങ​ളാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ, ഹ​മ​ദ് രാ​ജാ​വ് ഉ​ച്ച​കോ​ടി​യി​ൽ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണ്. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത വീ​ണ്ടും തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു നി​ർ​ദേ​ശ​ങ്ങ​ൾ. വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം,…

Read More

ഹമദ് രാജാവിന്റെ സ്ഥാനാരോഹണ രജത ജൂബിലി; വർണാഭമായി കെട്ടിടങ്ങൾ

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ പ്ര​ധാ​ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും കെ​ട്ടി​ട​ങ്ങ​ളും വ​ർ​ണാ​ഭ​മാ​യി. ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലു​ട​നീ​ള​മു​ള്ള നി​ര​വ​ധി പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​യി​രു​ന്നു. ഈ​ദു​ൽ ഫി​ത്റി​ന്റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​മാ​ണ് ന​ട​ന്ന​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾ രാ​ജാ​വി​ന്റെ ഫോ​ട്ടോ​ക​ളും സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ​യും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ആ​ദ​രം പ്ര​ക​ടി​പ്പി​ച്ചു. കെ​ട്ടി​ട​ങ്ങ​ളി​ൽ സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ൽ ബ​ഹ്‌​റൈ​ൻ…

Read More

ഹമദ് രാജാവിന്റെ സ്ഥാനാരോഹണ രജത ജൂബിലി; വർണാഭമായി കെട്ടിടങ്ങൾ

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ പ്ര​ധാ​ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും കെ​ട്ടി​ട​ങ്ങ​ളും വ​ർ​ണാ​ഭ​മാ​യി. ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലു​ട​നീ​ള​മു​ള്ള നി​ര​വ​ധി പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​യി​രു​ന്നു. ഈ​ദു​ൽ ഫി​ത്റി​ന്റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​മാ​ണ് ന​ട​ന്ന​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾ രാ​ജാ​വി​ന്റെ ഫോ​ട്ടോ​ക​ളും സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ​യും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ആ​ദ​രം പ്ര​ക​ടി​പ്പി​ച്ചു. കെ​ട്ടി​ട​ങ്ങ​ളി​ൽ സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ൽ ബ​ഹ്‌​റൈ​ൻ…

Read More

യുഎസ് ഫിഫ്ത് ഫ്ലീറ്റ് മൈറൻ കമാൻഡറെ സ്വീകരിച്ച് ഹമദ് രാജാവ്

അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ മ​റൈ​ൻ ഫോ​ഴ്​​സി​ന്​ കീ​ഴി​ലു​ള്ള ഫി​ഫ്​​ത്​ ഫ്ലീ​റ്റ്​ മ​റൈ​ൻ ക​മാ​ൻ​ഡ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട അ​ഡ്​​മി​റ​ൽ ജോ​ർ​ജ്​ വൈ​കോ​ഫി​നെ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. സാ​ഫി​രി​യ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​യി തു​ട​രു​ന്ന​താ​യി വി​ല​യി​രു​ത്തു​ക​യും അ​ഡ്​​മി​റ​ൽ ജോ​ർ​ജ്​ വൈ​കോ​ഫി​ന്​ പു​തു​താ​യി ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല​ക​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ ഹ​മ​ദ്​ രാ​ജാ​വ്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. സൈ​നി​ക, സു​ര​ക്ഷാ ​മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​നും യു.​എ​സും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ…

Read More

യു.​എ​ൻ കാ​ലാ​വ​സ്​​ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഹ​മ​ദ്​ രാ​ജാ​വ്​ യു.​എ.​ഇ​യി​ലെ​ത്തി

യു.​എ​ന്നി​​ന്റെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 28ാമ​ത്​ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച്​ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ യു.​എ.​ഇ​യി​ലെ​ത്തി. യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​​ന്റെ ക്ഷ​ണ​​​പ്ര​കാ​ര​െ​മ​ത്തി​യ ഹ​മ​ദ്​ രാ​ജാ​വി​നെ എ​യ​ർ​പോ​ർ​ട്ടി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ ന​ഹ്​​യാ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. വി​ക​സ​ന​വും പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ട്ടു​വ​ന്ന യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വ്​ ​ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​ക​​ട്ടെ​യെ​ന്ന്​…

Read More

എം.എ.യൂസഫലിയെ ഹമദ് രാജാവ് സ്വീകരിച്ചു; റമദാൻ ആശംസകൾ കൈമാറി

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഫ്രിയ കൊട്ടാരത്തിൽ സ്വീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ സ്വകാര്യ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. യൂസഫലിയെ സ്വാഗതംചെയ്ത രാജാവ് റമദാൻ ആശംസകൾ കൈമാറുകയും ചെയ്തു. ലുലുഗ്രൂപ്പിന്റെ വിജയകരമായ വ്യാപാര സംരംഭങ്ങളെ പ്രശംസിച്ച രാജാവിന് എം.എ. യൂസഫലി നന്ദി അറിയിക്കുകയും…

Read More