ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ രജതജൂബിലി ; സ്റ്റാമ്പ് പുറത്തിറക്കി

ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ 25ആം വാ​ർ​ഷി​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബ​ഹ്‌​റൈ​ൻ പോ​സ്റ്റ് സ്‌​മ​ര​ണി​ക സ്റ്റാ​മ്പു​ക​ളു​ടെ ശേ​ഖ​രം പു​റ​ത്തി​റ​ക്കി. സ്റ്റാ​മ്പു​ക​ൾ എ​ല്ലാ ത​പാ​ൽ ശാ​ഖ​ക​ളി​ലും ത​പാ​ൽ മ്യൂ​സി​യ​ത്തി​ലും ല​ഭി​ക്കും. അ​ഞ്ച് സ്റ്റാ​മ്പു​കൾ അ​ട​ങ്ങു​ന്ന ഷീ​റ്റി​ന് അ​ഞ്ച് ദീ​നാ​ർ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്. ഫസ്റ്റ്ഡേ എ​ൻ​വ​ല​പ്പ് 1.5 ദീ​നാ​റി​നും ല​ഭി​ക്കും.

Read More

ബഹ്റൈൻ ദേശീയദിന ആഘോഷ പരിപാടികളിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ

ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ 25ആം വാ​ർ​ഷി​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യി സ​ഖീ​ർ പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളി​ൽ ​ഹ​മ​ദ്​ രാ​ജാ​വ് പ​​ങ്കെ​ടു​ത്തു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ​ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും ബ്രി​ട്ട​നി​ലെ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്റെ പ്ര​തി​നി​ധി എ​ഡി​ൻ​ബ​ർ​ഗ് ഡ്യൂ​ക്ക് എ​ഡ്വേ​ർ​ഡ് രാ​ജ​കു​മാ​ര​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹ​മ​ദ്​ രാ​ജാ​വ് ദേ​ശീ​യ ദി​ന സ​​ന്ദേ​ശം ന​ൽ​കി. രാ​ഷ്ട്ര​ത്തി​​ന്റെ ആ​ധു​നി​ക യാ​ത്ര​ക്ക് തു​ട​ക്ക​മി​ട്ട പി​താ​വ് ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ…

Read More