റോബോട്ട് സുഹൃത്തിനെ പരിചയപ്പെടുത്തി കിം കർദാഷിയൻ; വൈറലായി വീഡിയോ

അമേരിക്കന്‍ ബിസിനസുകാരിയും മോഡലുമായ കിം കർദാഷിയന്റെ പുതിയ സുഹൃത്തിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. ഏതെങ്കിലും സെലിബ്രിറ്റി ആണെന്ന് കരുതിയാൽ തെറ്റി. ഇലോൺ മസ്കിന്റെ ടെക് കമ്പനിയായ ടെസ്‌ലയുടെ ഒരു റോബോട്ടാണ് കിമ്മിന്‍റെ പുതിയ സുഹൃത്ത്. എന്‍റെ പുതിയ സുഹൃത്തിനെ കാണൂ എന്ന കുറിപ്പോടെ കിം എക്‌സില്‍ പോസ്റ്റ് ചെയ്‌ത റോബോട്ടിന്‍റെ വീഡിയോ ഇപ്പോൾ വൈറലാണ് . ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ ഒപ്‌റ്റിമസാണ് വീഡിയോയിൽ ഉള്ളത്. 20,000 മുതല്‍ 30,000 ഡോളര്‍ വരെ ഇവയ്ക്ക് വിലയുണ്ട്. മനുഷ്യനെ…

Read More

കിം കർദാഷിയാൻറെ ഹോട്ട് ബീച്ച് ചിത്രങ്ങൾ വീണ്ടും വൈറൽ; കാണാം

പ്രമുഖ അമേരിക്കൻ ടെലിവിഷൻ താരവും നടിയുമായ കിം കർദാഷിയാൻറെ ഹോട്ട് ആൻഡ് സെക്‌സി ബീച്ച് ചിത്രങ്ങൾ വീണ്ടും വൈറലാകുകയാണ്. കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിൽ ജനിച്ചു വളർന്ന, കർദാഷിയാൻ പാരീസ് ഹിൽട്ടണുമായിട്ടുള്ള സൗഹൃദം വഴിയാണ് ആദ്യമായി മാധ്യമ ശ്രദ്ധ നേടിയത്. എന്നാൽ, തൻറെ മുൻ കാമുകനായ റേ ജെയുമായിട്ടുള്ള സെക്‌സ് ടേപ്പ് പുറത്തിറങ്ങിയതോടെ താരം ലോകശ്രദ്ധ പിടിച്ചുപറ്റി. ടെലിവിഷൻ വരുമാനത്തിൽ ലോകത്തിൽ മുന്നിലാണ് കർദാഷിയാൻ. മെക്‌സിക്കൻ ബീച്ചിലെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വീണ്ടും തരംഗമായി മാറിയിരിക്കുന്നത് ചിത്രങ്ങൾ കാണാം.  …

Read More