അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിൽ; യുവതി അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതി അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബെംഗളൂരുവിലെ ഫ്ലാറ്റിൽ താമസിക്കുന്ന ബംഗാൾ സ്വദേശിനിയായ 39കാരിയായ ഫിസിയോതെറപ്പിസ്റ്റാണ് നിരന്തരമായ വഴക്കിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തിയത്. ശേഷം അവർ തന്നെ അമ്മയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ നിറച്ച് പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുവന്നു. യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.woman kills mother-stuffs body in suitcase അമ്മയുമായുള്ള പതിവ് വഴക്കിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. യുവതി വിവാഹിതയാണെന്നും സംഭവം നടക്കുമ്പോൾ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും…

Read More

വ്യാജമദ്യ ദുരന്തത്തിൽ തമിഴ്നാട്ടിൽ പത്തുപേർ മരിച്ചു

വ്യാജമദ്യ ദുരന്തത്തിൽ തമിഴ്നാട്ടിലെ വിഴുപുരത്തും ചെങ്കൽപ്പേട്ട് ജില്ലയിലുമായി മരിച്ചവരുടെയെണ്ണം പത്തായി. മൂന്ന് സ്ത്രീകൾ അടക്കമുള്ളവരാണ് മരിച്ചത്. വെള്ളിയാഴ്ച രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേർ ഞായറാഴ്ചയാണ് മരിച്ചത്. വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. വ്യാജമദ്യം കഴിച്ച നിരവധിപേർ ചികിത്സയിൽ കഴിയുന്നുണ്ട്. എന്നാൽ ഇവരെല്ലാം അപകടനില തരണംചെയ്തുവെന്നാണ് വിവരം. തമിഴ്നാട്ടിൽ രണ്ടിടത്തുണ്ടായ വ്യാജമദ്യ ദുരന്തങ്ങളിലാണ് പത്തുപേർ മരിച്ചതെന്ന് ഐ.ജി എൻ കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഇവരണ്ടും തമ്മിൽ ബന്ധമുണ്ടോ എന്ന്…