32 പദ്ധതികൾക്ക് കൂടി ധനാനുമതി നൽകി കിഫ്ബി ബോർഡ്; ആകെ അനുമതി നൽകിയത് 87000 കോടിയിലേറെ മൂല്യം വരുന്ന 1147 പദ്ധതികൾക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 51-ാമത് കിഫ്ബി ബോർഡ് യോഗം 743.37 കോടി രൂപയുടെ 32 പദ്ധതികൾക്ക് ധനാനുമതി നൽകി. ഇതോടെ ആകെ 87,378.33 കോടി രൂപയുടെ 1147 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. നവംബർ ആറിന് നടന്ന എക്സിക്യൂട്ടിവ്‌ യോഗത്തിലേതുള്‍പ്പടെയുള്ളതാണിത്. ഇതു കൂടാതെ നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയ്കും, കൊട്ടാരക്കര ഐടി പാര്‍ക്കിനും, വ ഴിഞ്ഞം-കൊല്ലം പുനലൂര്‍ സാമ്പത്തിക- വ്യാവസായിക വികസന ഇടനാഴിക്കുള്ള സ്ഥലമേറ്റെടുപ്പ്‌ പദ്ധതിയ്ക്കും, മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കല്‍സ്‌, സ്കൂള്‍ ഓഫ്‌ മാത്തമാറ്റിക്സ്‌, കാലാവസ്ഥാ…

Read More