
വസ്ത്രത്തെ ചൊല്ലി പ്രശ്നം; ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയ യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി
ക്രോപ്പ് ടോപ്പ് വസ്ത്രം ധരിച്ചതിന് രണ്ട് യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. താര കെഹിദി, ആൻജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയാണ് സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തിൽ കയറിയിരുന്ന ഉടൻ തന്നെ ഇവരുടെ വസ്ത്രത്തെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നു. തുടക്കത്തിൽ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞിരുന്നുവെങ്കിലും വിമാനത്തിലെ മോശം ശീതികരണം കാരണം കമ്പിളി വസ്ത്രങ്ങൾ അഴിക്കേണ്ടി വന്നു. പിന്നീടുണ്ടായിരുന്ന വയറുകാണിക്കുന്ന ക്രോപ്പ് ടോപ്പാണ്…