രാജകീയ പ്രൗഢിയിൽ വിവാഹം; കിയാര-സിദ്ധാർഥ് വിവാഹ വിഡിയോ

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അഡ്വാനിയുടെയും വിവാഹവിഡിയോ പുറത്ത്. രാജകീയമായ പ്രൗഢിയോടെയായിരുന്നു വിവാഹാഘോഷം. ജയ്‌സാൽമീറിലെ സൂര്യഗാർ കൊട്ടാരമായിരുന്നു വിവാഹവേദി. അതിനു ശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തി. ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രത്തിൻറെ പാക്കപ്പ് പാർട്ടിയിൽ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവർക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്. ഷേർഷ എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി…

Read More

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗഡ് പാലസിൽ വെച്ചുനടന്ന ചടങ്ങിൽ താരങ്ങളുടെ അടുത്ത സുഹൃത്തുക്കളും കുടുംബവും പങ്കെടുത്തു.   ഫെബ്രുവരി ആറിന് മെഹന്ദിയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. തുടർന്ന് ഹൽദിയും മറ്റ് ആഘോഷങ്ങളും നടന്നു.ബോളിവുഡ് ചിത്രം ഷേർഷായുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ആദ്യമായി പുറത്ത് വന്നത്. ബോളിവുഡിൽ നിന്ന കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള എന്നിവർക്കൊപ്പം മുകേഷ്…

Read More