ഖു​ർ​റം സ്ട്രീ​റ്റ് റോ​ഡി​ൽ ബ​സ് ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്നു

ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​പ​ക​ട​വും തി​ര​ക്കും കു​റ​ക്കു​ന്ന​തി​നും എ​മി​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഈ ​മാ​സം 15 മു​ത​ൽ ബ​സ് ഗ​താ​ഗ​തം നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച് അ​ധി​കൃ​ത​ർ. ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ സ്ട്രീ​റ്റി​ൽ ശൈ​ഖ് സാ​യി​ദ് പാ​ലം മു​ത​ൽ ശൈ​ഖ് സാ​യി​ദ് ട​ണ​ൽ വ​രെ​യാ​ണ് (ഖു​ർ​റം സ്ട്രീ​റ്റ്) ബ​സ് ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക. ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ​ത്ത​രം ബ​സു​ക​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​ണ്. ഈ ​റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും നി​രോ​ധ​ന​മു​ണ്ട്. അ​തേ​സ​മ​യം, സ്കൂ​ൾ ബ​സ്, പൊ​തു​ഗ​താ​ഗ​ത ബ​സ്, പ്ര​ദേ​ശ​ത്തെ നി​ർ​മാ​ണ…

Read More