ഖിദ്മ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മഹല്ലിന്റെ കൂട്ടായ്മയായ “ഖിദ്മ” ദുബൈ അൽ കവനീജ് മുശ്രിഫ് പാർക്കിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. കുട്ടികൾക്കായി പേയിന്റിങ്, കളറിങ് മത്സരങ്ങളും ആൺകുട്ടികൾക്കായി വടംവലി മത്സരവും ലേഡീസിനായി സ്പൂൺ റേസും ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും ഇതിന്റെ ഭാഗമായി നടത്തി. മഹല്ലിലെ കുടുംബങ്ങൾ പങ്കെടുത്ത മീറ്റ് എല്ലാ പ്രായക്കാർക്കും ഒരുപോലെ ആവേശകരമാക്കി. സംഘാടക സമിതി സെക്രട്ടറി അബ്ദുൽ ഷുക്കൂർ, പ്രസിഡൻ്റ് എ ടി ഷരീഫ്,ഷഫീഖ്, സിബിൻ തുടങ്ങിയവർ സംസാരിച്ചു. ജീവിതത്തിന്റെ തിരക്കിനിടയിൽ കുടുംബങ്ങൾക്കായി ഇത്തരമൊരു…

Read More

ചാവക്കാട് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മയായ ‘ഖിദ്മ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മ ‘ഖിദ്മ’ 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനാബ് :ഷെരീഫ് തെക്കൻചേരി ( പ്രസിഡന്റ്), ഷുക്കൂർ R.V പാലയൂർ, (ജനറൽ സെക്രട്ടറി), ഷഫീഖ് അബൂബക്കർ R. A (ട്രഷറർ), അഷ്റഫ് സഫ കാരക്കാട് (വൈസ് പ്രസിഡന്റുമാർ), നജീബ് കാരക്കാട് ,ഹാറൂൺ നോർത്ത് പാലയൂർ (ജോയിന്റ് സെക്രട്ടറിമാർ), ഷെബിൻ എടപ്പുള്ളി (ജോയിന്റ് ട്രഷറർ), പ്രോഗ്രാം കോർഡിനേറ്റർമാരായി മൻസൂർ മാമബസാർ, മനാസിർ സൗത്ത് പാലയൂർ എന്നിവരാണ് പുതിയ ഭാരവാഹികൾ. ദുബായിൽ EAT &…

Read More