കേരളത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി

മാവേലിക്കര ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകൾ  21ന് കൊല്ലത്ത് നിന്ന് രാവിലെ 8നും 11നും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു റദ്ദാക്കി വൈകിട്ട് 3നും 8.10നും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു എന്നിവ റദ്ദാക്കി. 8.45ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമുവും 2.35ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിനും റദ്ദാക്കി. 1.35ൻറെ എറണാകുളം…

Read More

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവ് തൂങ്ങിമരിച്ച നിലയിൽ

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവിനെ കൊച്ചിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മകൻ മോനിസ് കഴി‍ഞ്ഞദിവസം അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇരുവരും താമസിച്ചിരുന്നു ഹോട്ടലിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതിന് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഏലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയാണ് പ്രതി ഡി വൺ കമ്പാർട്ട്മെൻറിലെത്തി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ ഒമ്പത്…

Read More

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് 15 വര്‍ഷം കഴിഞ്ഞും ആയുസ്; നിയമക്കുരുക്കാകുമെന്ന് ആശങ്ക

15 വര്‍ഷം കാലാവധി കഴിഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ രജിസ്‌ട്രേഷന്‍ ഫിറ്റ്‌നെസ് പെര്‍മിറ്റ് എന്നിവ പുതുക്കി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമക്കുരുക്കായേക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം 15 വര്‍ഷം കഴിയുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാകും. ഇത് മറികടക്കാന്‍ 15 വര്‍ഷം പിന്നിട്ട 237 കെ.എസ്.ആര്‍.ടി.സി. ബസുകളുടെ കാലാവധി 2024 സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വാഹനങ്ങളുടെ കാലാവധി നീട്ടുന്നതിന് സര്‍വീസ് ചാര്‍ജ്, ഫീസ്, ടാക്‌സ് എന്നിവ ഈടാക്കരുതെന്നു കാട്ടി കഴിഞ്ഞദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍…

Read More

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് .എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. കണ്ണൂർ, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ  ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് വരെയാകാം.അന്തരീക്ഷ ആർദ്രതയും ഉയർന്നതായതിനാൽ അനുഭവപ്പെടുന്ന…

Read More

എസ്.എസ്.എൽ. സി. പരീക്ഷാഫല പ്രഖ്യാപനം നാളെ

എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം നാളെ നടക്കും. വൈകീട്ട് മൂന്നു മണിക്ക് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. 20ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയൻകീഴ് ബോയ്സ് സ്കുളിൽ മുഖ്യമന്ത്രി നിർവഹിക്കും.

Read More

കേരളത്തിൽ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ട്.  കോഴിക്കോട്, പാലക്കാട് ജില്ലകളിൽ  ഉയർന്ന താപനില 37°C വരെ താപനില ഉയരാം. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും താപനില ഉയരാം. കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.  

Read More

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ 24 മുതൽ സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ 24 മുതൽ സമരത്തിലേക്ക്. പെർമിറ്റുകൾ പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നുമാണ് ബസുടമകളുടെ ആവശ്യം. ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ മാസങ്ങൾക്കു മുൻപ് തന്നെ പറഞ്ഞിരുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

Read More

രാജ്യത്ത് കാട്ടാനകൾ ഏറ്റവും കൂടുതൽ വർധിച്ചത് കേരളത്തിൽ

കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ ആനകളുടെ കണക്കെടുപ്പ് നടത്താനിരിക്കെ കേരളത്തിലെ വനങ്ങളിൽ ആനകളുടെ പെരുപ്പം വീണ്ടും ചർച്ചയാകുന്നു. 1993 മുതൽ 2017വരെയുള്ള കാലയളവിൽ 63 ശതമാനം വർധനയാണ് കേരളത്തിലെ കാട്ടാനകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 1993ൽ 3500 കാട്ടനകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2017ൽ 5706 എണ്ണമാണുള്ളത്. ആനപ്പെരുപ്പത്തിൻറെ ദേശീയ ശരാശരി 17.2 ശതമാനമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രോജക്ട് എലിഫൻറിൻറെ ഭാഗമായി 2020ൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.1993ൽ രാജ്യത്താകെ 25,569 ആനകളാണുണ്ടായിരുന്നത്. 2017ൽ ഇത് 29,964 ആയെന്ന്…

Read More

രാജ്യത്ത് കാട്ടാനകൾ ഏറ്റവും കൂടുതൽ വർധിച്ചത് കേരളത്തിൽ

കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ ആനകളുടെ കണക്കെടുപ്പ് നടത്താനിരിക്കെ കേരളത്തിലെ വനങ്ങളിൽ ആനകളുടെ പെരുപ്പം വീണ്ടും ചർച്ചയാകുന്നു. 1993 മുതൽ 2017വരെയുള്ള കാലയളവിൽ 63 ശതമാനം വർധനയാണ് കേരളത്തിലെ കാട്ടാനകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 1993ൽ 3500 കാട്ടനകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2017ൽ 5706 എണ്ണമാണുള്ളത്. ആനപ്പെരുപ്പത്തിൻറെ ദേശീയ ശരാശരി 17.2 ശതമാനമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രോജക്ട് എലിഫൻറിൻറെ ഭാഗമായി 2020ൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.1993ൽ രാജ്യത്താകെ 25,569 ആനകളാണുണ്ടായിരുന്നത്. 2017ൽ ഇത് 29,964 ആയെന്ന്…

Read More

വീണ്ടും ചൂട് കൂടും; സംസ്ഥാനത്ത്  ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. ഇന്ന് സംസ്ഥാനത്ത് താപനില ഉയരും. കോട്ടയം ജില്ലയിൽ ഉയർന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  36°C വരെയും (സാധാരണയെക്കാൾ 2 °C – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  യെല്ലോ…

Read More