ലാലേട്ടന് പിറന്നാൾ സമ്മാനവുമായി മന്ത്രി മുഹമ്മദ് റിയാസ്; കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പോകുന്നു

ഇന്ന് മലയാളിയുടെ സ്വന്തം ലാലേട്ടന്റെ പിറന്നാളാണെന്ന് അറിയമല്ലെ‍ാ അല്ല? അപ്പോൾ പിറന്നളായിട്ട് ലാലേട്ടന് ഒരു സമ്മാനം കൊടുക്കാതിരിക്കുന്നത് ശെരിയണോ? എന്നാൽ ലാലേട്ടന് ഒരു ഉ​ഗ്രൻ സമ്മാനം ഒരിക്കിയിരിക്കുകയാണ് കേരള ടൂറിസം വകുപ്പ്. എന്താണാ സമ്മാനം എന്നല്ലെ? കിരീടം സിനിമയിലെ പ്രശസ്തമായ ആ പാലം ഇല്ല, സേതുമാധവനും കേശുവും കണ്ടുമുട്ടുന്ന പാലം, സിനിമയ്ക്ക് പിന്നാലെ കിരീടം പാലം എന്നറിയപ്പെടുന്ന ഈ പാലം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്. സിനി ടൂറിസം പ്രൊജക്ട്–കിരീടം പാലം അറ്റ് വെള്ളായണി…

Read More