‘തിരഞ്ഞെടുപ്പിനു മുൻപ് വേണ്ട, ചർച്ചകളിൽനിന്നും വിട്ടുനിൽക്കണം’; കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടെന്ന് കെസിവൈഎം

‘ദ് കേരള സ്റ്റോറി’ പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താമരശ്ശേരി രൂപത കെസിവൈഎം. ഉച്ചകഴിഞ്ഞുള്ള എക്‌സിക്യുട്ടീവ് യോഗത്തിനുശേഷം ഔദ്യോഗികമായി ഇക്കാര്യം കെസിവൈഎം ഭാരവാഹികൾ അറിയിക്കും. രൂപതയ്ക്കു കീഴിലെ 120 കെസിവൈഎം യൂണിറ്റുകളിൽ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽനിന്നും വിട്ടുനിൽക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണു കെസിവൈഎം എത്തിയിരിക്കുന്നത്. കുട്ടികൾക്കുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണു സിനിമ പ്രദർശിപ്പിക്കുന്നത് എന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. സഭയ്ക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയർന്നതോടെയാണു തൽക്കാലം വിട്ടുനിൽക്കാൻ തീരുമാനിച്ചത്. നേരത്തെ ഇടുക്കി രൂപതയും…

Read More

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന ബിഷപ്പുമാർ വിചാരധാര വായിക്കണം ; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ക്രിസ്ത്യൻ പെൺകുട്ടികൾക്ക്​ സദാചാരബോധം മുണ്ടാക്കുന്നതിനുള്ള ഒറ്റമൂലിയായി കേരള സ്​റ്റോറി പ്രദ​ർശിപ്പിക്കാൻ ത​ത്രപ്പെടുന്ന ബിഷപ്പുമാർ ദയവായി വിചാരധാര വായിക്കണമെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വം. ചില ബിഷപ്പുമാർ നസ്രേത്തിൽ നിന്ന്​ നന്മ പ്രതീക്ഷിക്കുകയാണ്​. ‘ഇവർ ചെയ്യുന്നതെന്താ​ണെന്ന്​ ഇവർ അറിയുന്നില്ല. ഇവരോട്​ പൊറുക്കണോ വേണ്ടയോ എന്നത്​ കർത്താവ്​ തീരുമാനിക്കട്ടെ’യെന്നും മീറ്റ്​ ദി പ്രസ്​ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്​റ്റുകളെയും ആഭ്യന്തര ശത്രുക്കളായാണ്​ വിചാരധാര കണക്കാക്കുന്നത്​. വിചാരധാരയുടെ അവസാനത്തിലെ അഭിമുഖത്തിൽ ആർ.എസ്​.എസ്​ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങ​ളുടെ…

Read More

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന ബിഷപ്പുമാർ വിചാരധാര വായിക്കണം ; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ക്രിസ്ത്യൻ പെൺകുട്ടികൾക്ക്​ സദാചാരബോധം മുണ്ടാക്കുന്നതിനുള്ള ഒറ്റമൂലിയായി കേരള സ്​റ്റോറി പ്രദ​ർശിപ്പിക്കാൻ ത​ത്രപ്പെടുന്ന ബിഷപ്പുമാർ ദയവായി വിചാരധാര വായിക്കണമെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വം. ചില ബിഷപ്പുമാർ നസ്രേത്തിൽ നിന്ന്​ നന്മ പ്രതീക്ഷിക്കുകയാണ്​. ‘ഇവർ ചെയ്യുന്നതെന്താ​ണെന്ന്​ ഇവർ അറിയുന്നില്ല. ഇവരോട്​ പൊറുക്കണോ വേണ്ടയോ എന്നത്​ കർത്താവ്​ തീരുമാനിക്കട്ടെ’യെന്നും മീറ്റ്​ ദി പ്രസ്​ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്​റ്റുകളെയും ആഭ്യന്തര ശത്രുക്കളായാണ്​ വിചാരധാര കണക്കാക്കുന്നത്​. വിചാരധാരയുടെ അവസാനത്തിലെ അഭിമുഖത്തിൽ ആർ.എസ്​.എസ്​ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങ​ളുടെ…

Read More

‘യേശുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് ല‌വ് സ്റ്റോറികൾ, ഹേറ്റ് സ്റ്റോറികൾ അല്ല’; കേരള സ്റ്റോറി പ്രദർശനത്തിന് എതിരെ ഗീവർഗീസ് കൂറിലോസ്

ദി കേരള സ്റ്റോറി പ്രദർശനത്തിനെതിരെ പ്രതികരണവുമായി നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് കൂറിലോസ്. യേശു ക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറി അഥവാ സ്നേഹത്തിന്റെ കഥകളാണെന്നും മറിച്ച് ഹേറ്റ് സ്റ്റോറികൾ ( വിദ്വേഷത്തിന്റെ കഥകൾ ) അല്ലെന്നും ഗീവർഗീസ് കൂറിലോസ് ഫേസ് ബുക്കിൽ കുറിച്ചു. ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനു പിന്നാലെ താമരശ്ശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേരള സ്റ്റോറി പ്രദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് താമരശ്ശേരി രൂപത കെസിവൈഎം ഡയറക്ടർ ജോർജ്ജ്…

Read More

സത്യം പുറത്ത് വരുന്നത് തടയുകയാണ് ചിലരുടെ ലക്ഷ്യം; കേരള സ്റ്റോറി പ്രക്ഷേപണം ചെയ്യുന്നതിനെ വിമർശിച്ചവർക്കെതിരെ സംവിധായകൻ

ദൂരദർശൻ വഴി കേരള സ്റ്റോറി പ്രക്ഷേപണം ചെയ്യുന്നതിനെ വിമർശിച്ചവർക്കെതിരെ ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ. നമ്മുടെ കുട്ടിക്കാലം മുതൽ മാതാപിതാക്കളും അദ്ധ്യാപകരും പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നവർക്ക് മാത്രമേ സത്യത്തെ പേടിയുള്ളൂ എന്നാണ്. സത്യം പുറത്ത് വരുന്നത് തടയുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സുദീപ്തോ സെൻ പറഞ്ഞു. നമ്മുടെ രാജ്യത്തെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഐഎസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും തുറന്നുകാട്ടുക മാത്രമാണ് സിനിമയുടെ ലക്ഷ്യമെന്നും സുദീപ്തോ സെൻ പറഞ്ഞു. ഞങ്ങളുടെ സിനിമ ഇന്ത്യയിൽ സജീവമായ ആഗോള ഭീകര ശൃംഖലയെ തുറന്നുകാട്ടി….

Read More

കേരള സ്റ്റോറി സിനിമാ പ്രദർശനം: ‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്’: വി മുരളീധരൻ

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അഭിപ്രായ സ്വാതന്ത്ര്യം ഈ രാജ്യത്ത് എല്ലാവർക്കുമുണ്ട്. അത് കലയിലുടെ പ്രകടിപ്പിക്കാമെന്നും മുരളീധരൻ പ്രതികരിച്ചു. ഒരു കലാകാരന്റെ വീക്ഷണമാണ് സിനിമ. സിനിമ ഹാനികരമാണെങ്കിൽ അത് നോക്കാൻ സെൻസർ ബോർഡംഗങ്ങളടക്കമുള സംവിധാനങ്ങളുണ്ട്. അവർ പരിശോധിച്ച ശേഷം തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമ ദൂരദർശനിൽ വരുന്നതിൽ തെറ്റില്ല. അങ്ങനെ പ്രദർശന വിലക്ക് ഏർപ്പെടുത്തണമെന്ന് പറയുന്നവർ അഭിപ്രായങ്ങളെ പേടിയുള്ളവരാണ്. കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ…

Read More

കേരള സ്റ്റോറി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യരുത്: തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി വി ഡി സതീശൻ

കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കത്ത് പൂർണരൂപത്തിൽ I am writing this letter to request your good self to direct the Doordarshan to withdraw from its decision to telecast…

Read More

ദൂരദർശനിൽ കേരളസ്റ്റോറി പ്രദർശനം: തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് യുഡിഎഫ്

ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്നു ബോധ്യമായ സംഘപരിവാർ കേന്ദ്ര സർക്കാർ സ്ഥാപനമായ ദൂരദർശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ”’കേരള സ്റ്റോറി’ എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ്…

Read More

തെളിവുമായി വന്നാൽ ഒരുകോടി ഇനാം; കേരള സ്റ്റോറിക്കെതിരെ യൂത്ത് ലീഗ് വെല്ലുവിളി

 ‘ദി കേരള സ്റ്റോറി’ സിനിമക്കെതിരെ യൂത്ത് ലീഗ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണമെന്ന് പറഞ്ഞ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ, ഇതുമായി തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്നും പ്രഖ്യാപിച്ചു. ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ് ഇക്കൂട്ടരെന്നും ഫിറോസ് ഫേസ്ബുക്ക്…

Read More