എയർഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കുന്നു; ശക്തമായ പ്രതിഷേധവുമായി കേരള സോഷ്യൽ സെന്റർ

എയർ ഇന്ത്യാ എക്സ്പ്രസ് നിരന്തരം സർവീസുകൾ റദ്ദാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള സോഷ്യൽ സെന്റർ. കണ്ണൂരിൽ അഞ്ചും കോഴിക്കോട്ട് രണ്ടും രാജ്യാന്തര സർവീസുകൾ മുടങ്ങി.കണ്ണൂരിലേക്കുള്ള അബുദാബി ,ഷാർജ, ദോഹ സർവീസുകളും കണ്ണൂരിൽ നിന്നുള്ള ഷാർജ, ദോഹ സർവീസുകളുമാണു റദ്ദാക്കിയത്.കോഴിക്കോട്ടു നിന്നുള്ള 2 രാജ്യാന്തര സർവീസുകൾ റദ്ദാക്കി . വൈകിട്ട് ആറിനുള്ള ഷാർജ, രാത്രി 10:10 നുള്ള അബുദാബി സർവീസുകളാണു റദ്ദാക്കിയത്.കോഴിക്കോട് നിന്ന് രാവിലെ 9.30നുള്ള റാസൽഖൈ മ സർവീസും റദ്ദാക്കിയിട്ടുണ്ട്.കോഴിക്കോട് –ദുബായ് സർവീസ് ഉൾപ്പെടെ കഴിഞ്ഞ 2…

Read More

കേരള സോഷ്യൽ സെന്റർ നാടകോത്സവം; ‘സോ​വി​യ​റ്റ് സ്റ്റേ​ഷ​ൻ ക​ട​വ്’എന്ന നാടകം ശ്ര​ദ്ധേ​യ​മാ​യി

കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ പ​ന്ത്ര​ണ്ടാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ൽ അ​ബൂ​ദ​ബി ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ച്ച മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ടൈം ​ട്രാ​വ​ൽ നാ​ട​കം ‘സോ​വി​യ​റ്റ് സ്റ്റേ​ഷ​ൻ ക​ട​വ്’ ശ്ര​ദ്ധേ​യ​മാ​യി. എ​സ്. മു​ര​ളീ​കൃ​ഷ്ണ​ന്റെ ചെ​റു​ക​ഥ​ക്ക് നാ​ട​ക​ഭാ​ഷ്യം ന​ൽ​കി സം​വി​ധാ​നം ചെ​യ്ത​ത് നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ ഹ​സീം അ​മ​ര​വി​ള​യാ​ണ്. പ്ര​കാ​ശ് ത​ച്ച​ങ്ങാ​ട്, ശ്രീ​ബാ​ബു പി​ലി​ക്കോ​ട്, ജ​യേ​ഷ് നി​ല​മ്പൂ​ർ, ഫൈ​സാ​ൻ നൗ​ഷാ​ദ്, സേ​തു​മാ​ധ​വ​ൻ പാ​ലാ​ഴി, വേ​ണു, അ​നീ​ഷ ഷ​ഹീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു. പ​വി​ത്ര​ൻ ക്ലി​ന്റ്, സു​മ വി​പി​ൻ, വേ​ണു, അ​ർ​ജു​ൻ വേ​ങ്ങ​ര,…

Read More