
കേരള സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് നാളെ
മലപ്പുറം ജില്ല കെ എം സി സി ആർട്സ് & കൾച്ചറൽ വിഭാഗം സംഘടിപ്പിക്കുന്ന ഒന്നാമത് കേരള സോക്കർ ലീഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് (കെ എസ് എൽ) നവംബർ 25 ന് ശനിയാഴ്ച രാത്രി ഏഴിന് അബൂദബി ഹുദരിയാത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കും. യു എ ഇലെ പ്രമുഖരായ 16 ടീമുകളാണ് മത്സരിക്കുക. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികൾക്ക് പുറമെ യു എ ഇ യിലെ പ്രമുഖ ടീമുകളും മത്സരത്തിന്റെ ഭാഗമാകും. യു എ ഇ…