
ഇഫ്താർ വിരുന്ന് ഒരുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ഇഫ്താർ സംഗമം ദാർസൈത്തിലെ ഐ.എസ്.സി മൾട്ടി പർപ്പസ് ഹാളിൽ നടന്നു. കേരള വിഭാഗം അംഗങ്ങളെ കൂടാതെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, എൻഹാൻസ്മെന്റ് ആൻഡ് ഫെസിലിറ്റീസ് സെക്രട്ടറി വിൽസൺ ജോർജ്, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗങ്ങൾ, ഒമാനിലെ വിവിധ സംഘടന ഭാരവാഹികൾ, സാമൂഹികപ്രവർത്തകർ, മലയാളം മിഷൻ ഭാരവാഹികൾ തുടങ്ങി ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. കേരള…