45ാമത് ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു

45-ാമത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കൃഷാന്ത് നിർമിച്ച് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച സിനിമ. മികച്ച ചിത്രത്തിൻറെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും. മാർട്ടിൻ പ്രകാട്ട് ആണ് മികച്ച സംവിധായൻ. ദുൽഖർ സൽമാൻ മികച്ച നടനായും, ദുർഗ കൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ദുൽഖറിനെ അവാർഡിന് അർഹനാക്കിയത്. ഉടൽ എന്ന സിനിമയിൽ മികവുറ്റ അഭിനയം കാഴ്ചവച്ചതിനാണ് ദുർഗയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഭർത്താവും നിർമാതാവുമായ അർജുൻ രവീന്ദ്രനൊപ്പമാണ് നടി…

Read More