ഓർമ – കേരളോത്സവം 2023; ഖാദി ബോർഡ് ഇത്തവണ പങ്കെടുക്കും

ഓർമ – കേരളോത്സവം 2023 ഇൽ ഇത്തവണ കേരള സർക്കാരിന്റെ കൂടുതൽ സംരംഭങ്ങൾ ഭാഗമാകും.ഡിസംബർ 2, 3 തീയതികളിൽ ദുബായ് അൽ ഖിസൈസ് ക്രെസെന്റ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സർക്കാരിന്റെ പ്രവാസ പദ്ധതികളായ നോർക്ക, പ്രവാസി ക്ഷേമനിധി, കെ എസ് എഫ് ഇ, മലയാളം മിഷൻ എന്നിവ കൂടാതെ കേരള ഖാദി ബോർഡ് കൂടി ഇത്തവണ ആദ്യമായി പങ്കെടുക്കുന്നു. കേരള ഖാദി ബോർഡിന്റെ പങ്കാളിത്തത്തിലൂടെ കേരളത്തിലെ തനത് വ്യവസായങ്ങളിൽ ഒന്നായ കൈത്തറി മേഖലയെ താങ്ങി നിർത്താനുള്ള…

Read More