
കേളി ഇസ്തിഹാർ യൂണിറ്റ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു
കേളി കലാ സാംസ്കാരിക വേദിയുടെ ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ഇസ്തിഹാർ യൂനിറ്റിന്റെ അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. കേന്ദ്രകമ്മിറ്റി സെക്രട്ടറി സുരേഷ് കണ്ണപുരം പ്രവർത്തനങ്ങളുടെ ഘടനയെകുറിച്ച് വിശദീകരിച്ചു. ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ചന്ദ്രചൂഡൻ അഡ്ഹോക്ക് കമ്മിറ്റി പാനൽ അവതരിപ്പിച്ചു. കൺവീനറായി ഷാജി തൊടിയിലിനെയും ചെയർമാനായി പ്രേം കുമാറിനെയും തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി പ്രസിഡൻറ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡൻറുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി,…