വേദന സഹിക്കാൻ വയ്യ എന്നു പറഞ്ഞ് അവൾ കരഞ്ഞു…, കണ്ണടയും മാസ്‌ക്കും ധരിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാൻ കരഞ്ഞുകൊണ്ട് നടന്നു: കീർത്തി സുരേഷ്

കീർത്തി സുരേഷ് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നുപറയുന്നതിൽ താരം മടികാണിക്കാറില്ല. ഇപ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അകാലവിയോഗത്തെക്കുറിച്ച് താരം പറഞ്ഞത് ആരാധകരുടെ മാത്രമല്ല, എല്ലാവരുടെയും മനസിനെ വേദനിപ്പിച്ചു. പ്രിയ സ്നേഹിതയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ, കഴിഞ്ഞ ഏതാനും ആഴ്ചകൾ അവിശ്വസനീയമാംവിധം കഠിനമായിരുന്നു. ഇത്രയും ചെറുപ്പത്തിൽ എന്റെ ബാല്യകാല സുഹൃത്തിനെ നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ പ്രയാസമാണ്. 21ാം വയസിൽ അവൾക്ക് ഗുരുതരമായ ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ മാസം വരെ ഏകദേശം എട്ട് വർഷത്തോളം…

Read More

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് ദസറ; രണ്ട് ദിവസം കൊണ്ട് 53 കോടി കളക്ഷൻ

നാച്വറൽ സ്റ്റാർ നാനിയുടെ ആദ്യ പാൻ ഇൻഡ്യൻ ചിത്രമായ ദസറ ഇൻഡ്യൻ ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുന്നു. ആദ്യ രണ്ട് ദിവസത്തെ കളക്ഷനാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 53 കോടി കളക്ഷൻ ആണ് നേടിയിരിക്കുന്നത്. മാസ് ഇമോഷൻ ചിത്രമായ ദസറ നാനിയുടെ ഏറ്റവും വലിയ ഹിറ്റായി മാറി കഴിഞ്ഞു. കീർത്തി സുരേഷാണ് ചിത്രത്തിൽ നായിക. കീർത്തിയുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള താരം ഷൈൻ ടോം…

Read More