കസാഖിസ്ഥാനിൽ ഉണ്ടായ വിമാന അപകടം ; പിന്നിൽ ബാഹ്യ ഇടപെടലെന്ന് അസർബൈജാൻ എയർലൈൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കഴിഞ്ഞദിവസം കസാഖിസ്​ഥാനിൽ വിമാനം തകർന്നുവീണ സംഭവത്തിൽ ബാഹ്യഇടപെടലുണ്ടെന്ന്​ അസർബൈജാൻ എയർലൈൻസി​ൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്​. ഭൗതികവും സാ​ങ്കേതികവുമായ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ്​ അന്വേഷണത്തിൽ മനസ്സിലായിട്ടുള്ളത്​. ക്രിസ്​മസ്​ ദിനത്തിലുണ്ടായ അപകടത്തിൽ 38 യാത്രക്കാരാണ്​ മരിച്ചത്​. വിമാനത്തിൽ 67 പേരുണ്ടായിരുന്നു. 29 പേ​ർ പരിക്കുകളോടെ ചികിത്സയിലാണ്​. അസർബൈജാൻ എയർലൈൻസി​ൻ്റെ ജെ28243 എംബ്രയർ 190 വിമാനമാണ്​ അപകടത്തിൽപെട്ടത്​. അസർബൈജാ​ൻ്റെ തലസ്​ഥാനമായ ബാകുവിൽ നിന്ന്​ റഷ്യയിലെ ചെച്​നിയയിലുള്ള ഗ്രോസ്​നിയിലേക്ക്​ പോവുകയായിരുന്നു വിമാനം. മൂടൽമഞ്ഞ്​ കാരണം ഗ്രോസ്​നിയിൽ ഇറങ്ങാൻ അനുമതി നിഷേധിക്കുകയും കാസ്​പിയൻ കടലി​ൻ്റെ ഭാഗത്തേക്ക്​ തിരിച്ചുവിടുകയും ചെയ്​തു….

Read More

ഖസാകിസ്ഥാനിൽ വിമാനം തകർന്ന് വീണ് അപകടം ; നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകൾ

ഖസാകിസ്താനില്‍ യാത്രാവിമാനം തകർന്നുവീണ് നിരവധി പേർ മരിച്ചു. റഷ്യയിലേക്ക് പോകുകയായിരുന്ന അസർബൈജാന്‍ എയർലൈൻസിൻ്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 67 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.പ്രാദേശിക സമയം പതിനൊന്നരയോടെയാണ് അപകടം. ഖസാകിസ്താനിലെ മാംഗ്‌സ്‌റ്റോ മേഖലയിലെ അക്‌തൗ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. മൂടൽമഞ്ഞ് കാരണം വഴിതിരിച്ച് വിട്ടിരുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതായി ഖസാഖിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.

Read More

ഷാങ്ഹായ് ഉച്ചകോടി ; ഖത്തർ അമീർ കസാഖിസ്ഥാനിൽ

ഷാ​ങ്ഹാ​യ് കോ​ഓ​പ​റേ​ഷ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ക​സാ​ഖ്സ്താ​ൻ ത​ല​സ്ഥാ​ന​മാ​യ അ​സ്താ​ന​യി​ലെ​ത്തി. ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റ് കാ​സിം ജൊ​മാ​ർ​ട്ട് ടൊ​കാ​യേ​വു​മാ​യും ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​വി​ധ രാ​ഷ്ട്ര നേ​താ​ക്ക​ളു​മാ​യും ഖ​ത്ത​ർ അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം അ​ദ്ദേ​ഹ​വും പ്ര​തി​നി​ധി സം​ഘ​വും പോ​ള​ണ്ടി​ലേ​ക്ക് തി​രി​ക്കും. പോ​ളി​ഷ് പ്ര​സി​ഡ​ന്റ് ആ​ൻ​ഡ്രെ​ജ് ദു​ഡ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളു​മാ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​ന്ത്യ, ചൈ​ന, ക​സാ​ഖ്സ്താ​ൻ, കി​ർ​ഗി​സ്താ​ൻ,…

Read More

ഖത്തർ അമീറിന്റെ കസാഖിസ്ഥാൻ സന്ദർശനം ആരംഭിച്ചു

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ക​സാ​ഖ്സ്താ​ൻ സ​ന്ദ​ർ​ശ​നം ഇന്ന് ആ​രം​ഭി​ച്ചു. കസാഖിസ്ഥാൻ പ്ര​സി​ഡ​ന്റ് കാ​സിം ജോ​മാ​ർ​ട്ട് തു​കാ​യേ​വു​മാ​യി അ​മീ​ർ കൂ​ട്ടി​ക്കാ​ഴ്ച ന​ട​ത്തും. ഖ​ത്ത​ർ-​ക​സാ​ഖ്സ്താ​ൻ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. ക​സാ​ഖ് ത​ല​സ്ഥാ​ന​മാ​യ അ​സ്താ​ന​യി​ൽ ന​ട​ക്കു​ന്ന ഷാ​ങ് ഹാ​യ് സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ലും അ​മീ​ർ പ​ങ്കെ​ടു​ക്കും. അം​ഗ രാ​ഷ്ട്ര​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ൾ, അ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ച്ച​കോ​ടി​യി​ൽ…

Read More