കട്ടപ്പന ഇരട്ടക്കൊല: കുഞ്ഞിനെ കൊന്നത് മൂക്കും വായും തുണികൊണ്ട് മൂടി, വിജയനെ കൊന്നത് തലയ്ക്കടിച്ച്

കട്ടപ്പന ഇരട്ട കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതോടെ വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും പ്രതിചേർത്തു. കേസിൽ പ്രതികളുടെ എണ്ണം മൂന്നായി. നിതീഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റികകാെണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ. സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയനെയും നവജാത ശിശുവിനെയും…

Read More