കെ ടി ജലീലിന് മറുപടിയുമായി പി ‌കെ ഫിറോസ്; ഇന്ന് വരെ ഒരു ഇ ഡിയുടെ മുന്നിലും ഹാജരായിട്ടില്ല, പോകേണ്ടിവന്നാൽ ഇക്കയെപോലെ തലയിൽ മുണ്ടിട്ട് പോകില്ല

കത്‌വ ഫണ്ട് തട്ടിപ്പ് കേസിൽ പോലീസ് റിപ്പോർട്ട് കോടതി തള്ളുകയും പ്രതികൾക്ക് സമൻസ് അയക്കാൻ ഉത്തരവായെന്നുമുള്ള കെ ടി ജലീൽ എം എൽ എയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രം​ഗത്ത്. കെ ടി ജലീലും വി അബ്ദുറഹ്മാനും സി പി എമ്മും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തല ഉയർത്തി നിന്നുവെന്നും കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കിയെന്നും പി കെ ഫിറോസ് പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്…

Read More