
” കാഥികൻ ” വീഡിയോ ഗാനം റീലീസായി
മുകേഷ്,ഉണ്ണി മുകുന്ദൻ, കൃഷ്ണാനന്ദ്,ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കാഥികൻ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റീലീസായി. തരുൺ കുമാർ സിൻഹ എഴുതിയ വരികൾക്ക് സഞ്ജോയ് സലിൽ ചൗധരി സംഗീതം പകർന്ന് അന്താര സലിൽ ചൗധരി ആലപിച്ച ” ജീവതാഹു….എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാർ…