കഥായാനം ; രണ്ട് കൃതികൾ ചർച്ച ചെയ്തു

പ്ര​വാ​സി ബു​ക്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഥാ​യാ​നം: ക​ഥ​വ​ഴി​യി​ലൂ​ടെ ഒ​രു യാ​ത്ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ജി​ത് ക​ണ്ട​ല്ലൂ​രി​ന്‍റെ ഇ​സ​ബെ​ല്ല, ഹു​സ്ന റാ​ഫി​യു​ടെ വാ​ർ​സ് ഓ​ഫ് ദി ​റോ​സ​സ് എ​ന്നീ പു​സ്ത​ക​ങ്ങ​ൾ ക​ഥാ​യാ​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ വെ​ള്ളി​യോ​ട​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഇ.​കെ. ദി​നേ​ശ​ൻ ഇ​സ​ബെ​ല്ല​യും ദീ​പ ചി​റ​യി​ൽ വാ​ർ​സ് ഓ​ഫ് ദി ​റോ​സ​സും അ​വ​ത​രി​പ്പി​ച്ചു. ഇ​സ​ബെ​ല്ല​യു​ടെ ര​ണ്ടാം പ​തി​പ്പി​ന്‍റെ ക​വ​ർ പ്ര​കാ​ശ​നം ആ​ർ​ട്ടി​സ്റ്റ് നി​സാ​ർ ഇ​ബ്രാ​ഹിം റെ​ജി സാ​മു​വ​ലി​ന് ന​ൽ​കി…

Read More