എന്റെ വസ്ത്രമില്ലാത്ത ദൃശ്യങ്ങൾ ആ ലാപ് ടോപ്പിൽ ഉണ്ടായിരുന്നു, അവർ പുറത്ത് വിടുമെന്ന് കരുതി; കനി കുസൃതി പറയുന്നു

കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി കനി കുസൃതി കടന്ന് പോകുന്നത്. കനി പ്രധാന വേഷം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലെെറ്റ് ആ​ഗോള തലത്തിൽ അം​ഗീകാരങ്ങൾ നേടി. ​പിന്നാലെ ​ഗേൾസ് വിൽ ബി ​ഗേൾസ് എന്ന സിനിമയും ഏറെ പ്രശംസ നേടി. നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ കനി എപ്പോഴും അഭിനയ മികവ് കൊണ്ട് പ്രശംസ നേടുന്ന നടിയാണ്. എന്നാൽ സിനിമാ ലോകത്തെ പ്രശസ്തിയോട് കനിക്ക് താൽപര്യമില്ല. ഷൂട്ടിന്റെ ഭാ​ഗമായുള്ള യാത്രകളും മറ്റും തനിക്ക്…

Read More

‘ആവേശം ഇഷ്ടമായി, നല്ലൊരു സ്ത്രീ കഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു, സ്ത്രീയായത് കൊണ്ടായിരിക്കാം അങ്ങനെ ചിന്തിച്ചത്’; കനി

വൻഹിറ്റായി മാറിയ ഫഹദ് ഫാസിൽ ചിത്രമാണ് ‘ആവേശം’. ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശത്തിന്റെ ആഗോള കളക്ഷൻ 150കോടിയാണ്. 66 കോടിയാണ് കേരളത്തിൽ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത്. ഫഹദ് ഫാസിലിന്റെ കരിയരിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും ആവേശം മാറിയിരുന്നു. ഇപ്പോഴിതാ ആവേശം എന്ന ചിത്രത്തിക്കെുറിച്ച് നടി കനി കുസൃതി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘ആവേശം എന്ന ചിത്രം എനിക്ക്…

Read More

കാൻ ചലച്ചിത്രോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി

കാൻ ചലചിത്രോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി. പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്. പൊരുതുന്ന പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നു പ്രഖ്യാപിക്കാൻ ഉപയോഗിക്കുന്ന അതിശക്തമായ ചിഹ്നമാണ് തണ്ണിമത്തൻ. ഗാസയിൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ ഒരു ആഗോള വേദിയിൽ മലയാളിയായ കനി കുസൃതി പലസ്തീന് ഐക്യദാർഢ്യവുമായി എത്തുന്നുവെന്നതു ശ്രദ്ധേയമാണ്. താൻ പ്രധാന കഥാപാത്രമായെത്തുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് കനി കാനിലെത്തുന്നത്. 30 വർഷത്തിനുശേഷം…

Read More

ഞാൻ മുണ്ടുടുത്തപ്പോൾ ആണുങ്ങൾ കൂവി; കനി കുസൃതി

സാമൂഹിക വിമർശകൻ മൈത്രേയന്റെയും ഡോക്ടർ ജയശ്രീയുടെയും മകളാണ് നടി കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ കിടപ്പറ രംഗങ്ങൾ വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയെങ്കിലും ഒരു നടി എന്ന നിലയിൽ അവർ അതിനെ സധൈര്യം നേരിട്ടു. ഇപ്പോൾ മുണ്ടുടുത്ത് യാത്ര ചെയ്ത കാലത്തെ ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് കനി. ഈ രാജ്യവും ഭരണഘടനയും അനുവദിച്ചു തരുന്ന സ്വാതന്ത്ര്യം എനിക്കുണ്ടെന്ന് കനി. ‘അവിടെ ഞാൻ എന്റെ ഇഷ്ടം പറയുന്നു. ഇത് ഞാൻ പറയുന്നതുകൊണ്ട് ഇവിടെ എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കുമെന്നോ അല്ലെങ്കിൽ…

Read More