25 വയസിന് ശേഷമാണ് പൊസസ്സീവ്‌നെസ് മനസിലായത്; കനി കുസൃതി

നടിയും മോഡലുമായ കനി ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. തന്റെ റിലേഷന്‍ഷിപ്പുകളെക്കുറിച്ചും കനി എപ്പോഴും തുറന്നു സംസാരിക്കാറുണ്ട്. ഇപ്പോഴിതാ റിലേഷന്‍ഷിപ്പുകളിലെ പൊസസ്സീവ്‌നെസിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തനിക്ക് പൊസസ്സീവ്‌നെസ് എന്ന അര്‍ത്ഥം തന്നെ മനസിലാവുന്നത് 25 വയസ്സൊക്കെ കഴിഞ്ഞപ്പോഴാണെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘ഒരാളോട് ഭയങ്കര പ്രേമം, ഒരു ദിവസം തന്നെ മൂന്നും നാലും കത്ത് കൊടുക്കുക, അങ്ങനെ ഒക്കെ ഉണ്ടായിരുന്നത് 13-ാമത്തെ വയസിലായിരുന്നു. അന്ന് അവന്‍ പ്രീ…

Read More

ലൈംഗികത എന്താണെന്ന വ്യക്തമായ ധാരണ കേരളത്തിലെ പുരുഷന്മാര്‍ക്കില്ല; കനി കുസൃതി

കനി കസൃതി തന്റേതായ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടികാണിക്കാത്ത നടിയാണ്. സംസ്ഥാന അവാര്‍ഡ് നേടിയ കനി കഥാപാത്രങ്ങള്‍ക്കു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകുന്ന അപൂര്‍വം നടിമാരിലൊരാളാണ്. സ്ത്രീ-പുരുഷബന്ധവും ലൈംഗികതയെയും കുറിച്ച് കനി മുമ്പു പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിലെ വിവാഹിതര്‍ക്ക് സെക്‌സ് എന്താണെന്നതില്‍ വ്യക്തമായ ധാരണയില്ല. വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ്. എന്നാല്‍ മുതിര്‍ന്നവരോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്നില്ല. മൂടിവയ്ക്കുന്നത് എന്തും ചെയ്യാനുള്ള ജിജ്ഞാസ കുട്ടികളില്‍ ഉണ്ടാക്കും….

Read More

‘കിർക്കൻ’ റിലീസ് 21ന് ; ചിത്രം ഒരുങ്ങുന്നത് നാല് ഭാഷകളിലായി

സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കിർക്കൻ’. ചിത്രം ജൂലായ് 21ന് റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. മലയാളത്തിൽ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്….

Read More