ഏകദിന കരിയറിൽ 7000 റൺസ് പൂർത്തിയാക്കി ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ

ഏകദിന കരിയറില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കി ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. പാകിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താവാതെ 133 റണ്‍സ് നേടിയതോടെയാണ് വില്യംസണ്‍ 7000 ക്ലബ്ലിലെത്തിയത്. വില്യംസണിന്റെ സെഞ്ചുറി ബലത്തില്‍ ന്യൂസിലന്‍ഡ് മത്സരം ജയിക്കുകയും ചെയ്തു. 304 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ന്യൂസിലന്‍ഡ്. വില്യംസണിന് പുറമെ ഡെവോണ്‍ കോണ്‍വെ 97 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ കിവീസ് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. 133 റണ്‍സ് നേടിയതോടെ…

Read More

പരിക്ക് ഭേദമായില്ല; കെയ്ന്‍ വില്ല്യംസന്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്നും ന്യൂസിലന്‍ഡ് മുന്‍ ക്യപറ്റൻ കെയ്ന്‍ വില്ല്യംസന്‍ വിട്ടുനിൽക്കും. കാലിനേറ്റ പരിക്കിനെ തുടര്‍ന്നു താരത്തിനു ആദ്യ ടെസ്റ്റ് നഷ്ടമായിരുന്നു. രണ്ടാം പോരാട്ടത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരിക്ക് പൂര്‍ണമായി മാറാത്തത് തിരിച്ചടിയായി. വില്ല്യംസ് ഇല്ലാതെയിരുന്നിട്ടും ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റില്‍ ജയിച്ചിരുന്നു. 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കിവികൾ ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പോരാട്ടം വിജയിച്ചത്. 8 വിക്കറ്റ് ജയമാണ് കിവികള്‍ നേടിയത്. ഈ മാസം 24 മുതല്‍ പുനെയിലാണ് രണ്ടാം…

Read More