ടീമിനെ രക്ഷിച്ച സെഞ്ച്വറി; അരങ്ങേറ്റം ആഘോഷമാക്കി കമ്രാന്‍ ഗുലാം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാൻ ടീമിൽ ബാബര്‍ അസമിന് പകരക്കാരനായി എത്തിയ കമ്രാന്‍ ഗുലാം അരങ്ങേറ്റം കുറിച്ചത് സെഞ്ച്വറിയടിച്ച്. 29ാം വയസിലാണ് താരം പാക് ടീമില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പാക് ഇന്നിങ്‌സിനെ രക്ഷപ്പെടുത്തുന്നതിലും താരത്തിന്റെ ബാറ്റിങ് നിര്‍ണായകമായി. 118 റണ്‍സുമായി താരം ബാറ്റിങ് തുടരുന്നു. ഒപ്പം 25 റണ്‍സുമായി മുഹമ്മദ് റിസ്വാനും. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന പാകിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയില്‍. ടോസ് നേടിയ…

Read More