‘ഒരു മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്’: എംടിയെ ഓർമിച്ച് കമലഹാസൻ

എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ കുറിപ്പ് പങ്കുവച്ച് നടൻ കമലഹാസൻ. തന്നെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയിൽ തുടങ്ങിയ സൗഹൃദം ഏറ്റവും ഒടുവിൽ എംടിയുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങിയ ആന്തോളജി സിനിമ ‘മനോരഥങ്ങൾ’ വരെ തുടർന്നുവെന്ന് കമലഹാസൻ കുറിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. തമിഴിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ‘ഒരു മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തയാണ് എംടി. മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ…

Read More