കമൽ ഹാസൻ അവളുടെ രാവുകളിൽ അഭിനയിച്ചു, ഇപ്പോഴും അധികം ആർക്കും അത് അറിയില്ല; സീമ പറയുന്നു

കമൽ ഹാസനുമായുളള സൗഹൃദം മറക്കാൻ പറ്റാത്തതാണെന്ന് തുറന്ന് പറഞ്ഞ് നടി സീമ. അവളുടെ രാവുകളിൽ കമൽ ഹാസൻ അഭിനയിച്ചത് ഇപ്പോഴും അധികം ആർക്കും അറിയില്ലെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ പണിയുടെ വിശേഷങ്ങൾ ഒരു യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുകയായിരുന്നു സീമ. അതിനിടയിലാണ് താരം പഴയകാല അനുഭവങ്ങൾ തുറന്നുപറഞ്ഞത്. ‘സിനിമയിൽ സംവിധായകൻമാർക്ക് ഒരു സ്ഥാനമുണ്ട്. അത് നൽകുന്ന വ്യക്തിയാണ് ഞാൻ. എന്റെ ഭർത്താവ് ഐവി ശശിയുടെ സിനിമയിൽ ഞാൻ അഭിനയിക്കുമ്പോഴും അദ്ദേഹത്തെ ഞാൻ സാർ എന്നാണ് വിളിച്ചിരുന്നത്. എന്റെ…

Read More

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: തമിഴ്‌നാട് ഭരിച്ച എല്ലാ സര്‍ക്കാരുകളും ഉത്തരവാദികളെന്ന് കമൽഹാസൻ

കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തം ഉണ്ടായ സ്ഥലത്ത് ദുരന്തബാധിതരെ സന്ദർശിച്ച് മക്കൾ നീതി മയ്യം അധ്യക്ഷൻ നടൻ കമൽ ഹാസൻ. തമിഴ്നാട്ടിൽ മരുന്ന് കടകളേക്കാൾ ഒരു തെരുവിൽ ടാസ്മാക് കടകളുണ്ടെന്ന് കമൽഹാസൻ വിമര്‍ശിച്ചു. ടാസ്മാക് കടകൾക്ക് സമീപം തന്നെ മദ്യവിമുക്തി കേന്ദ്രങ്ങൾ ഉണ്ടാകണം. തമിഴ്നാട് സർക്കാ‍ർ മദ്യ വ്യവസായത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് മദ്യവിമുക്തി കേന്ദ്രങ്ങൾക്ക് മാറ്റി വയ്ക്കണം. സമ്പൂ‍ർണ മദ്യനിരോധനം പ്രായോഗികമല്ല, അത് മാഫിയകളെ വളർത്തുകയേ ഉള്ളൂ. ഇപ്പോഴുണ്ടായ ദുരന്തത്തിന് ഇത് വരെ ഭരണത്തിലിരുന്ന…

Read More

പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമർശനവുമായി കമൽ ഹാസൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമർശനവുമായി നടനും മക്കൾ നീതി മയ്യം പാർട്ടി തലവനുമായ കമൽ ഹാസൻ. നിയമം, വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ഐക്യം തകർക്കാനും, ഭിന്നിപ്പിക്കാനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൊതുജനത്തെ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ ഐക്യം തകർക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിലാക്കിയിരിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള വ്യഗ്രതയിലാണ്. നിയമത്തിന്റെ സാധുത സുപ്രിം കോടതി നിരീക്ഷിക്കുന്ന അവസരത്തിലാണ് നിയമം നടപ്പിലാക്കിയതെന്നത് സംശയം ജനിപ്പിക്കുന്നു’- എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്…

Read More

ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും നടന്നില്ല: ശ്രീവിദ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കമല്‍ ഹാസന്‍

രിക്കലും അവസാനിക്കാത്ത സ്‌നേഹ സംഗീതമായി ശ്രീവിദ്യ എന്നും എന്റെ ഓര്‍മ്മകളിലുണ്ടാകുമെന്ന് കമല്‍ഹാസന്‍. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അവസാനമായി ശ്രീവിദ്യയെ കണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ആശുപത്രി കിടക്കയില്‍ വച്ച് അവസനമായി കണ്ടപ്പോഴും ശ്രീവിദ്യ പുഞ്ചിരിച്ചു. എന്നും നിറഞ്ഞ പുഞ്ചിരിയോടെയാണ് വിദ്യയെ കണ്ടിരുന്നത്. പക്ഷെ ഒടുവിലത്തെ കാഴ്ചയില്‍ അവര്‍ വല്ലാതെ മാറിപ്പോയിരുന്നു. രോഗം വിദ്യയെ ഒരുപാട് മാറ്റിമറിച്ചിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തീവ്രതയേറിയ മരുന്ന് കഠിനമായ വേദനയ്ക്ക് കുറച്ച് ആശ്വാസം നല്‍കിയിരുന്നുവെങ്കിലും ഏറെനാള്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ലെന്ന്…

Read More