എന്തിനാണ് രാത്രി ഷൂട്ടിംഗ് വച്ചതെന്ന് ചോദിച്ച് മമ്മൂക്ക ചൂടായി; മമ്മൂട്ടി ജീവിതത്തില്‍ മുത്തച്ഛനായത് ആ സെറ്റില്‍; കമല്‍

ചെറുപ്പക്കാരെ പോലും തന്റെ സിനിമകൊണ്ടും ലുക്കു കൊണ്ടും മമ്മൂട്ടി ഇപ്പോഴും അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി ആദ്യമായി മുത്തച്ഛനായ നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് രാപ്പകല്‍. ഈ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് മമ്മൂട്ടിയുടെ മകള്‍ പ്രസവിക്കുന്നത്. ആ സമയത്ത് മമ്മൂട്ടി അനുഭവിച്ച ടെന്‍ഷനെക്കുറിച്ചും പി്ന്നീടുണ്ടായ സന്തോഷത്തെക്കുറിച്ചുമൊക്കെയാണ് കമല്‍ സംസാരിക്കുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ”രാപ്പകലിന്റെ സെറ്റില്‍ വച്ചാണ് മമ്മൂക്ക മുത്തച്ഛനാകുന്നത്. സുറുമിയുടെ പ്രസവം അമേരിക്കയില്‍ വച്ചായിരുന്നു. സുലു…

Read More

ദിലീപും മഞ്ജുവുമായിരുന്നു ഞെട്ടിച്ചത്, അവര്‍ പ്രണയമാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല; കമല്‍

‌‌മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് കമല്‍. ഇപ്പോഴിതാ തന്റെ സിനിമയില്‍ അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ്-മഞ്ജു വാര്യര്‍, ബിജു മേനോന്‍-സംയുക്ത വര്‍മ പ്രണയങ്ങളെക്കുറിച്ച് കമല്‍ സംസാരിക്കുന്നത്. എന്നെ ഞെട്ടിച്ചത് ദിലീപും മഞ്ജുവുമായിരുന്നു. അവര്‍ പ്രണയമാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. കുറേ കഴിഞ്ഞാണ് അറിയുന്നത്. ഇവര്‍ തമ്മില്‍ ഇങ്ങനൊന്ന് ഉണ്ടായിരുന്നുവോ എന്ന് കരുതി. പക്ഷെ പെട്ടെന്ന് കണ്ടുപിടിച്ചത് ബിജു മേനോനും സംയുക്തയും തമ്മിലുള്ള പ്രണയമായിരുന്നു. അതേക്കുറിച്ച് ബിജു മേനോനോട് ചോദിക്കുകയും ചെയ്തു. മധുരനൊമ്പരക്കാറ്റിലാണ്…

Read More

‘പല നായകൻമാരും പാൻ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത്’: സംവിധായകൻ കമൽ

ഇന്നത്തെ സിനിമകളിൽ പലരും ബന്ധങ്ങൾക്ക് വില നൽകുന്നില്ലെന്ന് സംവിധായകൻ കമൽ. പല നായകൻമാരും പാൻ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കമൽ പറഞ്ഞു. ഒരു കാലത്ത് പ്രണയത്തിന്റെ കഥ പറയുന്ന ചിത്രങ്ങളാണ് മലയാളികൾ ഇഷ്ടപ്പെട്ടിരുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. തന്റെ സിനിമകളിൽ അഭിനയിച്ച് ഒടുവിൽ വിവാഹിതരായ ഒരുപാട് ഭാഗ്യജോടികൾ ഉണ്ടെന്നും കമൽ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘ദിലീപും മഞ്ജു വാര്യരും തമ്മിലുളള പ്രണയം എന്നെ ഞെട്ടിച്ച് കളഞ്ഞതാണ്. അവർ തമ്മിൽ…

Read More

‘ഭാഗ്യം തുണയ്ക്കാത്ത നടനാണ്, അന്ന് ജയറാം അത് ആഗ്രഹിച്ചിരുന്നു’; കമൽ പറയുന്നു

ഒരു ഘട്ടത്തിൽ കരിയറിൽ വീഴ്ച സംഭവിച്ച ജയറാം് അടുത്തിടെയാണ് ശക്തമായ തിരിച്ച് വരവ് മലയാളത്തിൽ നടത്താൻ സാധിച്ചത്. എബ്രഹാം ഒസ്ലർ എന്ന സിനിമ മികച്ച വിജയം നേടി. ഇപ്പോഴിതാ ജയറാമിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ഭാഗ്യം തുണയ്ക്കാത്ത നടനാണ് ജയറാമെന്ന് കമൽ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. ജയറാം എന്ന നടൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് വളരെ വേദനയോടെ ഞാനിപ്പോൾ പറയുകയാണ്. ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ജയറാം അവതരിപ്പിച്ചിട്ടുണ്ട്. എവിടെയോ ഭാഗ്യമില്ലാതെ…

Read More

ആ ദിവസങ്ങളിൽ മമ്മൂക്ക ഭയങ്കര ടെൻഷനിലായിരുന്നു; അത് ഏതൊരു അച്ഛനും ഉണ്ടാകുന്ന സംഭവമാണല്ലോ: കമലിന്റെ വെളിപ്പെടുത്തൽ

കമൽ – മമ്മൂട്ടി കൂട്ടുകെട്ടിൽ 2005ൽ പുറത്തിറങ്ങിയ ചിത്രമാണ് രാപ്പകൽ.  സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ ഇപ്പോൾ. ‘ആ സമയത്ത് നമുക്ക് ആകെ ഉണ്ടായിരുന്ന ടെൻഷൻ മമ്മൂക്കയുടെ മകൾ സുറുമി ഗർഭിണിയായിരുന്നു, പ്രസവ തീയതി അടുത്തിരുന്നു എന്നതാണ്. അമേരിക്കയിലാണ് സുറുമി ഉള്ളത്. മമ്മൂക്കയുടെ ഭാര്യയും അങ്ങോട്ട് പോയി. ഡെലിവറി അവിടെവച്ചാണ്. ആ ദിവസങ്ങളിൽ മമ്മൂക്ക ഭയങ്കര ടെൻഷനിലായിരുന്നു. അത് ഏതൊരു അച്ഛനും ഉണ്ടാകുന്ന സംഭവമാണല്ലോ. അതും ആദ്യമായി മുത്തച്ഛനാകാൻ പോകുതിന്റേത്. മുത്തച്ഛനാണെന്ന് പുറത്തുപറയാനും പുള്ളിക്ക്…

Read More

‘ആ സിനിമയിൽ ശോഭന വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു, കാരണം…’; കമൽ

മമ്മൂട്ടി, ശോഭന, ശ്രീനിവാസൻ, ആനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി ഹിറ്റാക്കിയ ചിത്രമാണ് ‘ മഴയെത്തും മുൻപെ ‘. ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് കമലായിരുന്നു. ഒരു വനിത കോളേജിൽ അദ്ധ്യാപകനായെത്തുന്ന മമ്മൂട്ടിയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് കാസ്റ്റിംഗ് നടന്നതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ കമൽ. കൗമുദി മൂവീസിനോടാണ് കമൽ മനസുതുറക്കുന്നത്. ‘അന്നത്തെ മമ്മൂക്ക സിനിമകളുടെ വിജയം ചിത്രത്തിന്റെ ഇമോഷണൽ ട്രാക്കായിരുന്നു. മഴയെത്തും മുൻപെയുടെ കഥയൊക്കെ ആയിക്കഴിഞ്ഞപ്പോഴേക്കും കാസ്റ്റിംഗായിരുന്നു പ്രധാന…

Read More

‘ആ ചിത്രം ആടുജീവിതം മോഷ്ടിച്ച് എഴുതിയതാണെന്ന് ആരോ പറഞ്ഞുണ്ടാക്കി, ബെന്യാമിനെ അറിയിച്ചു’; കമൽ

മലയാളത്തിൽ ഒട്ടേറെ നായകന്മാരെയും നായികമാരെയും സമ്മാനിച്ച സംവിധായകനാണ് കമൽ. ഇപ്പോഴിതാ കാവ്യാ മാധവനെ നായികയാക്കി സംവിധാനം ചെയ്ത ചിത്രത്തിനിടെയുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് കമൽ. കൗമുദി മൂവിസിന്റെ പരിപാടിയിലാണ് കമലിന്റെ തുറന്നുപറച്ചിൽ. കാവ്യാ മാധവനെ നായികയാക്കി സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രം ആടുജീവിതം മോഷ്ടിച്ച് എഴുതിയതാണെന്ന് ആരോ പറഞ്ഞുണ്ടാക്കിയെന്നും ഇത് കേട്ട് എഴുത്തുകാരൻ ബെന്യമിൻ വിളിച്ചതിനെക്കുറിച്ചുമാണ് കമൽ പറയുന്നത്. ചിത്രം അറബികൾക്കെതിരാണെന്ന പ്രചരണത്തെതുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചെന്നും അദ്ദേഹം പറയുന്നു. ‘കൊടുങ്ങല്ലൂർകാരനായ തന്റെ സുഹൃത്ത് ഇക്ബാൽ ഭാഷാപോഷിണിയിൽ ‘ഗദ്ദാമ’…

Read More

‘ആ അപരാധം തിരുത്തിയത് സെല്ലുലോയ്ഡിൽ’: അനുഭവം പറഞ്ഞ് കമൽ

kamal about how he selected the character of pk rosyമലയാള സിനിമയിൽ എല്ലാവരും എപ്പോഴും ഉയരുന്ന വിമർശനമാണ് വെളുത്ത നായികമാർ മാത്രമാണ് നമുക്ക് ഉണ്ടാവാറ്. ചിലപ്പോൾ ഇരുണ്ട നിറമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും വെളുത്ത നടിമാരെ പെയിന്റ് അടിപ്പിച്ചാണ് ചെയ്യിക്കുന്നത് എന്ന്. നമ്മൾ സിനിമയിൽ ഭാവനയെ അത്തരത്തിൽ നിറം മാറ്റിയത് ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. കമൽ അതുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതേ കമൽ തന്നെ സെല്ലുലോയ്ഡ് എന്ന സിനിമയിൽ…

Read More

‘അന്ന് കളിയാക്കുകയാണോ എന്നാണ് ചോദിച്ചത്; പിന്നാലെ മാമുക്കോയ സെറ്റിൽ സീരിയസായി”; കമൽ

സംവിധായകൻ കമലിന് പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് പെരുമഴക്കാലം. മീര ജാസ്മിനും കാവ്യ മാധവനും മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയിരുന്നു. ചിത്രത്തിൽ പ്രധാനപ്പെട്ട വേഷമാണ് മാമുക്കോയ ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിൽ വളരെ ഗൗരവമുള്ള കഥാപാത്രമായി നടൻ മാമുക്കോയ അബ്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് കമൽ. കൗമുദി മൂവീസിനോടാണ് അദ്ദേഹം സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പെരുമഴക്കാലം എന്ന സിനിമ ചെയ്യുന്ന സമയത്ത്…

Read More

‘അന്ന് ബിജു മേനോനും സംയുക്തയും ബസിൽ നിന്ന് ഇറങ്ങിയില്ല, സീരിയസായി എന്തോ സംസാരിക്കുന്നുണ്ട്’; കമൽ

സിനിമാ താരങ്ങൾ തമ്മിലുള്ള പ്രണയവും വിവാഹവും എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. സംവിധായകൻ കമലിന്റെ ഒരു കാലത്തെ സിനിമകളിലെ നായികമാരും നായകൻമാരും ജീവിതത്തിലും ഒരുമിച്ചത് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. ജയറാം-പാർവതി, ബിജു മേനോൻ-സംയുക്ത വർമ, ദിലീപ്-മഞ്ജു വാര്യർ എന്നിവരാണ് കമലിന്റെ സിനിമകളിൽ അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവർ. താരങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഇദ്ദേഹം മനസ് തുറന്നത്. പ്രണയങ്ങൾ താനും ക്യാമറമാനും കൂടിയാണ് കണ്ട് പിടിക്കുന്നതെന്ന് കമൽ പറയുന്നു. ‘അവരുടെ പെരുമാറ്റം…

Read More