
കൽബയിൽ വിവിധ പദ്ധതികൾ വരുന്നു ; പ്രഖ്യാപനവുമായി ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
കൽബയിൽ പുതുതായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കൽബ ഗേറ്റ് പദ്ധതി, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, നാടൻ പാട്ടുകൾ എന്നിവയുൾപ്പെടെ പൈതൃകത്തിന്റെ എല്ലാ വശങ്ങളും പ്രദർശിപ്പിക്കുന്ന പുതിയ മ്യൂസിയം, പ്രളയത്തിൽ തകർന്ന ഖോർ കൽബ കോട്ടക്ക് ചുറ്റും പാർക്ക് എന്നിവ പദ്ധതിയിൽ ഉൾപ്പെടും. കൽബയുടെ നിലവിലെ സൗകര്യങ്ങളെ ഉൾക്കൊള്ളുന്ന പരിസ്ഥിതി, പുരാവസ്തു, പൈതൃക ടൂറിസം പരിപാടിയും പ്രഖ്യാപനത്തിൽ ഉൾപ്പെടും. സമീപ കാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട…