‘എല്ലാം സിംഗിള്‍ ടേക്കില്‍ ചെയ്യുന്ന ആളാണ് മണി, അന്ന് ‌ക്യാപ്റ്റന്‍ രാജുവിനെ മണി കരയിപ്പിച്ച് വിട്ടു’: ലാല്‍ ജോസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. ഇപ്പോഴിതാ കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിടുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ യൂട്യുബ് ചാനലിലൂടെയാണ് ലാല്‍ ജോസ് മണിയെക്കുറിച്ച് സംസാരിക്കുന്നത്. പട്ടാളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മണി ക്യാപ്റ്റന്‍ രാജുവിനോട് ദേഷ്യപ്പെട്ടതിനെക്കുറിച്ചും ലാല്‍ ജോസ് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ”ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു മണി. പട്ടാളം എന്ന സിനിമ ചെയ്യുമ്പോള്‍ ഒരു സംഭവമുണ്ടായി. രാത്രി പട്ടാള ക്യാമ്പിലേക്ക് മണി ഓടി വരുന്നൊരു രംഗമുണ്ട്. കുറച്ച് ദൈര്‍ഘ്യമുള്ള ഡയലോഗാണ്. സാധാരണ മണി ഫസ്റ്റ് ടേക്കില്‍…

Read More

‘മണിക്ക് കൊടുത്തതുകൊണ്ട് ലാലിന് ഒരു കുഴപ്പവും വരികയില്ല എന്നാണ് ഞാൻ പറഞ്ഞത്, എന്റെ ഒരു ചിത്രത്തിനും അവാർഡ് കിട്ടാൻ ശ്രമിച്ചിട്ടില്ല’; വിനയൻ

മലയാള സിനിമയിൽ കലാഭവൻ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെയാണ്. നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ഉണ്ടായത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയൻ സിനിമയിലാണ്. 2000ലെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തെ തുടർന്ന് നടൻ നേരിട്ട മാനസിക ബുദ്ധിമുട്ടുകൾ മലയാളികൾക്ക് അറിയാവുന്നതാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ പ്രകടനത്തിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരമാണ് മികച്ച നടൻ പ്രതീക്ഷിച്ച മണിക്ക്…

Read More

മണിയെ കണ്ടപ്പോൾ അന്ന് മിണ്ടിയില്ല; പ്രശ്‌നക്കാരനാണെന്ന് കരുതി; ഔസേപ്പച്ചൻ

കലാഭവൻ മണിയെ മറക്കാൻ സിനിമാ ലോകത്തിനും പ്രേക്ഷകർക്കും ഇന്നും കഴിഞ്ഞിട്ടില്ല. അത്ര മാത്രം ആഴത്തിലുള്ള സ്വാധീനം പ്രേക്ഷകരിലുണ്ടാക്കാൻ കലാഭവൻ മണിക്ക് കഴിഞ്ഞു. മണിയെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചനിപ്പോൾ. മണിയെ ആദ്യമായി നേരിട്ട് കണ്ടപ്പോഴുള്ള അനുഭവമാണ് അദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവെച്ചത്. മണിയെ സ്റ്റേജിലൊക്കെ കണ്ടിട്ടുണ്ട്. എന്റെയൊരു പാട്ടും പാടിയിട്ടുണ്ട്. അന്നും നേരിട്ട് കണ്ടില്ല. ഞാൻ ട്രാക്ക് അയച്ചിട്ട് പാടി പുള്ളി ഇങ്ങോട്ട് തിരിച്ചയക്കുകയാണ് ചെയ്തത്. മണി ഒരു പ്രസ്ഥാനമായി നടക്കുന്ന കാലഘട്ടം, നാട്ടുകാരുടെ കണ്ണിലുണ്ണി….

Read More

‘കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല, എന്നോടുള്ള പക’; വിനയൻ

സർക്കാർപോലും കലാഭവൻ മണിയോട് അവഗണന കാട്ടുന്നു എന്ന ആരോപണവുമായി സംവിധായകൻ വിനയൻ. മണി അന്തരിച്ച് എട്ടുവർഷമാവുന്ന വേളയിൽ അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് വിനയൻ തുറന്നടിക്കുന്നത്. കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല എന്നത് കേരള സർക്കാരിനുതന്നെ അപമാനമാണെന്നും തന്നോടുള്ള പകയാണ് മണിയോട് തീർത്തതെന്നും വിനയൻ പറഞ്ഞു. അനായാസമായ അഭിനയശൈലികൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്റെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടംനേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണിയെന്ന് വിനയൻ അഭിപ്രായപ്പെട്ടു. മണിയുമായിട്ടുള്ള…

Read More

മണിയുടെ പെരുമാറ്റത്തിൽ അന്ന് മാറ്റം; ഞാൻ നിർബന്ധിച്ചപ്പോൾ തയ്യാറായി; ലാൽ ജോസ് പറയുന്നു

മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ കലാഭവൻ മണി ചെയ്തിട്ടുണ്ട്. കോമഡി, വില്ലൻ വേഷങ്ങളിൽ നിന്നും നായകനിരയിലേക്ക് കലാഭവൻ മണി ഉയർന്നു. എന്നാൽ ഒരു ഘട്ടത്തിൽ നടനെ തേടി നല്ല അവസരങ്ങൾ മലയാളത്തിൽ നിന്നും വരാതായി. ഈ പരാതികൾക്കിടെയാണ് ആമേൻ, അയാളും ഞാനും തമ്മിൽ എന്നീ സിനിമകളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മണി ശക്തമായ തിരിച്ച് വരവ് നടത്തിയത്. അയാളും ഞാനും തമ്മിലിൽ കലാഭവൻ മണിയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും ഷൂട്ടിംഗിനിടെയിലെ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ…

Read More

നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവൻ മണി പാടിയ പാട്ടുകളുടെ രചയിതാവ്

നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. 350 ഓളം നാടൻ പാട്ടുകൾ രചിച്ചിട്ടുണ്ട്. കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹം രചിച്ച പാട്ടുകളായിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ, തുടങ്ങിയ പാട്ടുകളുടെ വരികൾ അറുമുഖനാണ് എഴുതിയത്. കലാഭവൻ മണിക്ക് വേണ്ടി മാത്രം ഇരുന്നൂറോളം പാട്ടുകൾ എഴുതി ഇദ്ദേഹം എഴുതിയിട്ടുണ്ട് . സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ…

Read More

ലൊക്കേഷനിൽ അവഗണന ഉണ്ടായപ്പോൾ ചേർത്തുപിടിച്ചത് മണിച്ചേട്ടനായിരുന്നു: സെന്തിൽ കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു കലാഭവൻ മണി. മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യൻ ഭാഷകളിലെല്ലാം മണി നിറഞ്ഞാടി. മികച്ച ഗായകനും കൂടിയായിരുന്നു മണി. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം ആരാധകരെ ദുഃഖത്തിലാഴ്ത്തി. കാരണം മണി ജാഡയില്ലാത്ത നടനായിരുന്നു. സാധാരണക്കാരെ എന്നും ചേർത്തുപിടിച്ചിരുന്നു. കലാഭവൻ മണിയുടെ വിയോഗശേഷം വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം മലയാളക്കരെ കീഴടക്കിയിരുന്നു. ആ ഹിറ്റ് ചിത്രത്തിൽ മണിയായി വേഷമിട്ടത് സെന്തിൽ കൃഷ്ണ എന്ന നടനാണ്. മണിയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് അഭിമുഖങ്ങൽ സെന്തിൽ  പറഞ്ഞിട്ടുണ്ട്. മണിച്ചേട്ടന്റെ…

Read More