കലാ മസ്ക്കത്തിന്റെ ‘കേരളീയം 2024’ മെയ് 17 ന്

ക​ലാ മ​സ്‌​ക​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കേ​ര​ളീ​യം 2024’മേ​യ് 17ന് ​അ​ര​ങ്ങേ​റു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. റൂ​വി അ​ല്‍ ഫ​ല​ജ് ഗ്രാ​ന്റ് ഹാ​ളി​ല്‍ വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി കേ​ര​ള സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. വി​നോ​ദ​ത്തോ​ടൊ​പ്പം കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​വും വ​ര്‍ത്ത​മാ​ന​വും ത​നി​മ​യും പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം കൂ​ടി മു​ന്‍നി​ര്‍ത്തി​യാ​ണ് ‘കേ​ര​ളീ​യം 2024’ലെ ​പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ നാ​ട​ക​ത്തി​ന്റെ ഓ​സ്‌​ക​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​റ്റാ അ​വാ​ര്‍ഡ്…

Read More