
ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന ‘കാജോളിന്റെ സിനിമാ പ്രവേശം’; ഷൂട്ടിംഗ് ആരംഭിച്ചു
ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന ‘കാജോളിന്റെ സിനിമാ പ്രവേശം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഐശ്വര്യാ പ്രൊഡക്ഷൻ സിന്റെയും സീലിയ ഫിലിം സെർക്യൂട്ടിന്റെയും ബാനറിൽ ബൈജു ഗോപാൽ, അലക്‌സാണ്ടർ ബിബിൻ എന്നിവർ നിർമ്മികുന്ന ചിത്രമാണിത്. മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക എന്നീ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങളുടെ സംവിധായകനായ താഹ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം താഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാജോളിന്റെ സിനിമാ പ്രവേശം. സജി ദാമോദർ…