ഗര്‍ഭകാലം നിസാരമല്ല; എന്റെ കുടുംബം എന്നെ മനസിലാക്കി കൂടെ നിന്നു; കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് കാജല്‍ അഗര്‍വാള്‍. അഭിനയ ജീവിതത്തില്‍ നിന്നു ചെറിയൊരു ഇടവേളയിലായിരുന്ന താരം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. അമ്മായാവാനുള്ള തയാറെടുപ്പിനായാണ് കാജല്‍ സിനിമയില്‍നിന്ന് ഇടവേള എടുത്തത്. ഇപ്പോഴിതാ ഗര്‍ഭകാലയളവിനെക്കുറിച്ചും കുഞ്ഞുണ്ടായതിനുശേഷമുള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനേക്കുറിച്ചും സംസാരിക്കുകയാണ് കാജല്‍ അഗര്‍വാള്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് സംവദിക്കുന്നതിന് ഇടയ്ക്കായിരുന്നു കാജല്‍ മനസു തുറന്നത്. ഗര്‍ഭ കാലയളവ് ശാരീരിക ബുദ്ധിമുട്ടുകളേക്കാള്‍ മാനസികമായ കാര്യമാണ്. ജീവിതം സമ്മാനിക്കുന്ന മനോഹരമായ നിമിഷം. ഈ നിമിഷത്തില്‍ ജീവിക്കുക അത് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു കുഞ്ഞുണ്ടാവുക എന്നത് ഒരു…

Read More