ഏഷ്യയിലെ ഏറ്റവും സമ്പന്ന ​ഗ്രാമം; 7000 കോടി രൂപയുടെ സ്ഥിര നിക്ഷേപം; വികസിത നഗരങ്ങളെക്കാൾ സമ്പന്നം

ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ​ഗ്രാമം ഇന്ത്യയിലാണെന്ന് അറിയാമോ? ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള മധാപറാണ് ഈ സമ്പന്നമായ ​ഗ്രാമം. ​ഗ്രാമത്തിലെ ബാങ്കുകളിൽ 7000 കോടി രൂപയുടെ സ്ഥിര നിക്ഷേപമാണുള്ളതത്രെ.ഏതൊരു വികസിത നഗരത്തിലുള്ളതിനെക്കാളും അധികമാണിത്. 17 പൊതു-സ്വകാര്യ ബാങ്കുകളാണ് ​ഗ്രാമത്തിൽ പ്രവർത്തിക്കുന്നത്. എസ്ബിഐ, എച്ച്ഡിഎഫ്സി, കാനറ, ഐസിഐസിഐ, ആക്സിസ്, പിഎൻബി തുടങ്ങിയ പ്രമുഖ ബാങ്കുകളെല്ലാം ​ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ജനസംഖ്യ 32000ത്തോളം വരും. പട്ടേൽ വിഭാ​ഗക്കാരാണ് കൂടുതലുള്ളത്. ഗ്രാമത്തിൽ താമസിക്കുന്ന മിക്ക കുടുംബങ്ങളും എൻആർഐ ആണ് എന്നതാണ് ഈ…

Read More