
ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന “കാത്ത് കാത്തൊരു കല്ല്യാണം” ഡിസംബർ 15 ന് റിലീസ് ചെയ്യും
ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന “കാത്ത് കാത്തൊരു കല്ല്യാണം” ഡിസംബർ 15 ന് റിലീസ് ചെയ്യും. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രത്തിൻ്റെ നിർമ്മാണം. തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന് ടോണി സിജിമോന് നായകനാവുന്ന മൂന്നാമത്തെ ചിത്രം കുടിയാണ് ‘കാത്ത് കാത്തൊരു കല്ല്യാണം’. മലയാളികൾക്ക് ഏറെ…