കഅ്ബയുടെ താക്കോൽ പുതിയ പരിചാരകന് കൈമാറി

കഅ്​ബയുടെ താക്കോൽ പുതിയ പരിചാരകന്​ കൈമാറി. മക്കയിൽ വച്ചാണ് താക്കോൽ കൈമാറൽ ചടങ്ങ്​ നടന്നു. കഅ്​ബയുടെ പരിചാരകനായിരുന്ന ഡോ. സ്വാലിഹ്​ അൽശൈബിയുടെ മരണത്തെ തുടർന്ന്​ പിൻഗാമിയായ ശൈഖ്​ അബ്​ദുൽ വഹാബ്​ ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക്​ ആണ്​ കഅ്​ബയുടെ താക്കോൾ കൈമാറിയത്​. ഇതോടെ 78മത് കഅ്​ബ പരിചാരകനായി ​ശൈഖ്​ അബ്​ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അൽശൈബി. 35 സെൻറീമീറ്റർ നീളവും ഇരുമ്പ് കൊണ്ട് നിർമ്മിച്ചതുമാണ്​ കഅ്ബയുടെ താക്കോൽ. ഇത്​ കൈവശം വെക്കാനുള്ള ഉത്തരവാദിത്വം കഅ്​ബ പരിചാരകന്​…

Read More