
അതിവേഗ റെയിൽ; കെ.സുരേന്ദ്രന്റെ പ്രതികരണം വ്യക്തിപരം, ശോഭാ സുരേന്ദ്രൻ
അതിവേഗ റെയിൽ പാത വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനറെ നിലപാട് തള്ളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇ ശ്രീധരൻ നിർദേശിച്ച പദ്ധതിയെ പിന്തുണയ്ക്കും എന്ന കെ സുരേന്ദ്രന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. എന്നാൽ പാർട്ടി ഒറ്റയാൾ പട്ടാളമല്ലെന്നും പാർട്ടി തീരുമാനം സംസ്ഥാന കമ്മിറ്റി ചേർന്ന ശേഷം മാത്രമേ അറിയിക്കുകയുള്ളൂ എന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വികസനത്തിന് തങ്ങൾ എതിരല്ല. എന്നാൽ…