
‘കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ല’; അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്ന് സജി ചെറിയാൻ
കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ലെന്നും പക്ഷേ അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്നും സജി ചെറിയാൻ. ഇല്ലെങ്കിൽ അസുഖം കൂടും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ആർഎസ്എസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ സജി ചെറിയാൻ പറഞ്ഞു. കെ സുധാകരൻ ഉടൻ ആർഎസ്എസിൽ പോകും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് . സുധാകരന്റെ പരാമർശങ്ങളിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസ് ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. കെഎസ്‌യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളിൽ നിന്ന് ആർഎസ്എസ്…