
ദുബൈയിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ആറ് മാറ്റങ്ങൾ അറിഞ്ഞിരിക്കാം
1. ദുബൈ മാളിൽ പെയ്ഡ് പാർക്കിങ് ദുബൈ മാളിൽ ജൂലൈ ഒന്ന് മുതൽ പെയ്ഡ് പാർക്കിങ് സംവിധാനം പ്രാബല്യത്തിൽ. ടോൾ ഓപറേറ്ററായ സാലിക്കിനാണ് പെയ്ഡ് പാർക്കിങ്ങിന്റെ നിയന്ത്രണം. പ്രവൃത്തി ദിനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പാർക്കിങ് സൗജന്യമാണ്. ശേഷം 20 മുതൽ 1000 ദിർഹം വരെയാണ് ഫീസ്. വാരാന്ത്യങ്ങളിൽ ആദ്യ ആറ് മണിക്കൂർ പാർക്കിങ് സൗജന്യമാണ്. തുടർന്നുള്ള ഓരോ മണിക്കൂറിനും ചാർജ് ഈടാക്കും. പാർക്കിങ് ഗേറ്റുകളിൽ ഘടിപ്പിച്ചിട്ടുള്ള ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ഫീസ് നിർണയിക്കുകയും ഉടമകളുടെ സാലിക്…