ഇനി മെറ്റ എഐ ഹോളിവുഡ് താരങ്ങളുടെ ശബ്ദത്തില്‍ സംസാരിക്കും; പുതിയ ഓഡിയോ ഫീച്ചര്‍ വരുന്നു

മെറ്റ എഐ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ നിങ്ങളോട് മെറ്റ എഐ സംസാരിക്കുന്നത് ഹോളിവുഡ് താരങ്ങളായ ജോണ്‍ സിനയുടെയോ ജൂഡി ഡെഞ്ചിന്റെയോ ശബ്ദത്തിലാണെങ്കിലോ? അതേ മെറ്റ എഐയിൽ പുതിയ ഓഡിയോ ഫീച്ചര്‍ വരികയാണ്. ഇതിനായി ജൂഡി ഡെഞ്ച്, ക്രിസ്റ്റെന്‍ ബെല്‍, ജോണ്‍ സിന, ഓക്വാഫിന, കീഗന്‍ മൈക്കല്‍ കീ തുടങ്ങിയവരുമായി കമ്പനി ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബർ 25ന് ആരംഭിക്കുന്ന മെറ്റയുടെ കണക്ട് കോണ്‍ഫറന്‍സില്‍ പുതിയ ഓഡിയോ ഫീച്ചറുകള്‍ അവതരിപ്പിക്കും. ഇങ്ങനെ താരങ്ങളുടെ ശബ്ദം എഐയ്ക്ക് നല്‍കുന്നത്…

Read More